• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

ckmnews by ckmnews
July 23, 2026
in Kerala, Local News
A A
കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു
0
SHARES
151
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു. നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് സാഹിർ ആലുങ്ങൽ ഉദ്ഘാടനം ചെയ്തു.പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന പത്തുവർഷക്കാലത്ത് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വം ശക്തമായി ഉന്നയിച്ചിരുന്നില്ലെന്നും, എന്നാൽ ഇപ്പോൾ ജീവനക്കാരുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമീപിക്കുന്നതിൽ വിരോധാഭാസമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ നാഹിർ ആലുങ്ങൽ പറഞ്ഞു.

ജീവനക്കാർക്ക് ലഭിക്കാനുള്ള 286 മാസത്തെ ക്ഷാമബത്ത കുടിശ്ശിക, ആർജിത അവധി ആനുകൂല്യങ്ങൾ,ശമ്പളപരിഷ്കരണം, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളതെന്നും, ഭരണം കൈവശമുണ്ടായിരുന്നപ്പോൾ ഉന്നയിക്കാതിരുന്ന വിഷയങ്ങൾ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന ഇരട്ടത്താപ്പ് നയം ജീവനക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സംസ്ഥാന സെക്രട്ടറി പ്രേമകുമാർ കോട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു.നാസർ പി.വി.രാഹുൽ ടി.ഡെൽബിൻ എൻ.എക്സ്. എന്നിവർ സംസാരിച്ചു. രാഹുൽ ടി. സ്വാഗതവും ഡെൽബിൻ എൻ.എക്സ് നന്ദിയും രേഖപ്പെടുത്തി.യോഗത്തിൽ പുതിയ പൊന്നാനി താലൂക്ക് കമ്മിറ്റി ഭാരവാഹികളായി രാഹുൽ ടി(പ്രസിഡന്റ്), ഡെൽബിൻ എൻ.എക്സ്(സെക്രട്ടറി), അനിൽ ബാബു (ട്രഷറർ), മുരളി പി. (വൈസ് പ്രസിഡന്റ്), മിനി കെ.ആർ. (ജോയിന്റ് സെക്രട്ടറി) എന്നിവരെയും ജില്ലാ കൗൺസിൽ അംഗങ്ങളായി പ്രേമകുമാർ കോട്ടപ്പാട്ട്, രാജൻ കെ.കെ.എന്നിവരെയും തെരഞ്ഞെടുത്തു.

Related Posts

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി
Kerala

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

September 7, 2026
95
തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Kerala

തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

September 7, 2026
488
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

September 7, 2026
52
തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ
Crime

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
83
തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്
Kerala

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
343
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി
Crime

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
833
Next Post
ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
4
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
23
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025