• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

“ഉപേക്ഷിക്കാൻ മനസ്സുവന്നില്ല…”അഞ്ച് അരുമകളുമായി ഇന്തോനേഷ്യയിൽ നിന്ന് കൊച്ചിയിലെത്തിയ ചങ്ങരംകുളം സ്വദേശി ബിനോജ്

ckmnews by ckmnews
July 17, 2026
in Kerala, Local News
A A
“ഉപേക്ഷിക്കാൻ മനസ്സുവന്നില്ല…”അഞ്ച് അരുമകളുമായി ഇന്തോനേഷ്യയിൽ നിന്ന് കൊച്ചിയിലെത്തിയ ചങ്ങരംകുളം സ്വദേശി ബിനോജ്
0
SHARES
1.9k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നീണ്ട അവധിക്ക് നാട്ടിലേക്ക് മടങ്ങിയപ്പോൾ ചങ്ങരംകുളം സ്വദേശി കൂടെ കൂട്ടിയത് തന്റെ ഓമനകളായ 5 സഹജീവികളെ.ഇന്തോനേഷ്യയിൽ സെക്ടറിൽ ജോലി ചെയ്യുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി വി.ജെ. ബിനോജ് ആണ് തന്റെ 3 പൂച്ചകളെയും 2 പട്ടികളെയും അവിടെ ഉപേക്ഷിക്കാതെ വലിയ തുക ചെലവഴിച്ച് നാട്ടിലേക്ക് ഒപ്പം കൂട്ടിയത്.കൊച്ചിയിൽ ആദ്യമായാണ് 5 അരുമകളുമായി ഒരു യാത്രക്കാരൻ വിമാനത്തിൽ എത്തുന്നത്.ഈ യാത്രക്ക് മാത്രമായി 5 ലക്ഷം രൂപയോളം ചെലവായതായി ബിനോജ് പറഞ്ഞു.

ടിക്സ്, ഷാലി, ഉനോ എന്നീ പൂച്ചകളും ബെല്ല, മില്ലി എന്നീ പട്ടികളുമാണ് ബിനോജിനൊപ്പം അതീവ സുരക്ഷയോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്.

ഏയർലൈൻസ് വിമാനത്തിൽ 5 പ്രത്യേക കൂടുകളിലാക്കിയാണ് ഇവയെ കേരളത്തിലെത്തിച്ചത്.ഹോങ്കോങ്ങിൽ ജോലി ചെയ്തിരുന്ന കാലം മുതൽ 7 വർഷമായി ബെല്ലയും മില്ലിയും ബിനോജിനൊപ്പമുണ്ട്.ഇന്തോനേഷ്യയിൽ വെച്ചാണ് മറ്റു മൂന്നുപേരെയും ബിനോജിനൊപ്പം കൂട്ടിയത്.ബിനോജ് തന്റെ അരുമകളെ ഒന്നും വിലകൊടുത്ത് വാങ്ങിയതല്ല. ഓരോ സാഹചര്യങ്ങളിൽ ഇവ തനോട്ടോപ്പം ചേർക്കുകയായിരുന്നു. ഉടമസ്ഥൻ മരിച്ചത് തുടർന്ന് നോക്കാനാളില്ലാതായതും, വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളവയും ഒക്കെ ഇത്തരത്തിൽ ബിനോജിനൊപ്പം കൂടിയതാണ്. “ഇനി ഏറെ നാൾ കഴിഞ്ഞ് ജോലിയിലേക്ക് തിരികെ മടങ്ങുമ്പോഴും ഇവയെ എല്ലാം ഒപ്പം കൂട്ടുമെന്ന ഉറപ്പും ബിനോജിനുണ്ട്

Related Posts

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി
Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
1
പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു
Kerala

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

September 12, 2026
1
ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം
Kerala

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
1
റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
84
പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി
Kerala

പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി

September 11, 2026
67
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
Kerala

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

September 11, 2026
32
Next Post
കല്ലുംപുറത്ത് കെഎസ്ആർടിസി ബസും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

കല്ലുംപുറത്ത് കെഎസ്ആർടിസി ബസും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

Recent News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
1
പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

September 12, 2026
1
ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
1
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
228
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025