• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കല്ലുംപുറത്ത് കെഎസ്ആർടിസി ബസും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

ckmnews by ckmnews
July 17, 2026
in Kerala, Local News
A A
കല്ലുംപുറത്ത് കെഎസ്ആർടിസി ബസും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കല്ലുംപുറത്ത് കെഎസ്ആർടിസി ബസും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് കല്ലുംപുറം ഖമർ പാലസ് ഓഡിറ്റോറിയത്തിന് മുന്നിൽ അപകടമുണ്ടായത്.

അപകടത്തിൽ മിനി പിക്കപ്പ് ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരുവല്ലയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കാസർകോട് നിന്ന് കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന മിനി പിക്കപ്പ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് പാതയോരത്തെ സുരക്ഷാ തൂണുകളിൽ ഇടിച്ചാണ് നിന്നത്.അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ഹൈവേ പോലീസും കുന്നംകുളം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി .

Related Posts

സോഫ്റ്റ് വെയർ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
Local News

സോഫ്റ്റ് വെയർ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

July 17, 2026
9
ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍
Kerala

43
“ഉപേക്ഷിക്കാൻ മനസ്സുവന്നില്ല…”അഞ്ച് അരുമകളുമായി ഇന്തോനേഷ്യയിൽ നിന്ന് കൊച്ചിയിലെത്തിയ ചങ്ങരംകുളം സ്വദേശി ബിനോജ്

611
പ്ലസ് വൺ പരീക്ഷാഫലം ഇന്നറിയാം; വൈകുന്നേരം മൂന്നുമണിക്ക് പ്രഖ്യാപനം

53
KSUവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ല, വിമർശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല: കെ പി നൗഷാദ് അലി

84
‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ

35
Next Post
ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Recent News

സോഫ്റ്റ് വെയർ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

സോഫ്റ്റ് വെയർ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

July 17, 2026
9
ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

July 17, 2026
43
കല്ലുംപുറത്ത് കെഎസ്ആർടിസി ബസും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

കല്ലുംപുറത്ത് കെഎസ്ആർടിസി ബസും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

July 17, 2026
11
“ഉപേക്ഷിക്കാൻ മനസ്സുവന്നില്ല…”അഞ്ച് അരുമകളുമായി ഇന്തോനേഷ്യയിൽ നിന്ന് കൊച്ചിയിലെത്തിയ ചങ്ങരംകുളം സ്വദേശി ബിനോജ്

“ഉപേക്ഷിക്കാൻ മനസ്സുവന്നില്ല…”അഞ്ച് അരുമകളുമായി ഇന്തോനേഷ്യയിൽ നിന്ന് കൊച്ചിയിലെത്തിയ ചങ്ങരംകുളം സ്വദേശി ബിനോജ്

July 17, 2026
611
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025