• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞ് അപകടം; 15 പേർ മരിച്ചു

ckmnews by ckmnews
July 11, 2026
in UPDATES
A A
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞ് അപകടം; 15 പേർ മരിച്ചു
0
SHARES
50
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹനോയ്: വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞ് 15 പേർ മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30ഓടെയാണ് സംഭവം

ബോട്ടിൽ 36 പേരുണ്ടായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക സേനകളുമായി ചേർന്ന് രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്

ഫു ക്വോക്കിന് സമീപം ഹോൻ മേ ങോയിലാണ് അപകടമുണ്ടായത്. ഓഷ്യൻ പേൾ ഐലൻഡ് കമ്പനി സർവീസ് നടത്തുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 32 ഇന്ത്യൻ യാത്രികരും മൂന്ന് ക്രൂം അംഗങ്ങളും ഒരു അറ്റൻഡന്റുമാണ് ബോട്ടിലുണ്ടായിരുന്നത്. ശക്തമായ തിരയും കാറ്റുമുണ്ടായിരുന്നു, ഇതേ തുടർന്ന് ബോട്ട് തലകീഴായി മറിയുകയായിരുന്നു.

Related Posts

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം
UPDATES

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

July 11, 2026
164
തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

15
എന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടെന്ന് ആഭ്യന്തരമന്ത്രിയോട് പൊലീസ് കളവ് പറഞ്ഞു’; എഫ്ബി പോസ്റ്റുമായി അന്‍സിബ

34
മലയാള മനോരമ ‘നല്ലപാഠം’ പുരസ്കാര തിളക്കത്തിൽ പെരുമുക്ക് എ.എം.എൽ.പി സ്കൂൾ

19
പോർട്ടറുടെ വേഷത്തിലെത്തി ട്രോളിബാഗ്‌ തട്ടിയെടുത്തയാൾ പിടിയിൽ; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

264
മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ ‘തലശ്ശേരിയില്‍ യുവാവ് പിടിയില്‍

59
Next Post
എന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടെന്ന് ആഭ്യന്തരമന്ത്രിയോട് പൊലീസ് കളവ് പറഞ്ഞു’; എഫ്ബി പോസ്റ്റുമായി അന്‍സിബ

എന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടെന്ന് ആഭ്യന്തരമന്ത്രിയോട് പൊലീസ് കളവ് പറഞ്ഞു’; എഫ്ബി പോസ്റ്റുമായി അന്‍സിബ

Recent News

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

July 11, 2026
164
തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

July 11, 2026
15
എന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടെന്ന് ആഭ്യന്തരമന്ത്രിയോട് പൊലീസ് കളവ് പറഞ്ഞു’; എഫ്ബി പോസ്റ്റുമായി അന്‍സിബ

എന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടെന്ന് ആഭ്യന്തരമന്ത്രിയോട് പൊലീസ് കളവ് പറഞ്ഞു’; എഫ്ബി പോസ്റ്റുമായി അന്‍സിബ

July 11, 2026
34
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞ് അപകടം; 15 പേർ മരിച്ചു

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞ് അപകടം; 15 പേർ മരിച്ചു

July 11, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025