• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും കോടതിയിൽ ഹാജരായി

ckmnews by ckmnews
July 4, 2026
in Kerala
A A
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും കോടതിയിൽ ഹാജരായി
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ മുതിർന്ന സിപിഎം നേതാക്കൾ എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.കെ. വർഗീസ് അടക്കമുള്ളവർ കോടതിയിൽ ഹാജരായി. രണ്ടാംഘട്ട കുറ്റപത്രത്തിലാണ് എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ അടക്കമുള്ളവർ പ്രതിചേർക്കപ്പെട്ടത്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇവർ ഹാജരായത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാമത് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ പ്രതിചേർക്കപ്പെട്ടതിന്റെ ഭാഗമായാണ് എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ അടക്കമുള്ളവർ എത്തിയത്.2012-13 കാലഘട്ടത്തിലാണ് കരുവന്നൂർ ബാങ്കിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ ക്രമക്കേടിന് തുടക്കം കുറിച്ചത്. ഭരണസമിതിയെ നിയന്ത്രിക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു സബ് കമ്മിറ്റിയെ നിയോഗിച്ചു. ഈ സബ് കമ്മിറ്റി ഇടപെട്ടുകൊണ്ട് വഴിവിട്ട ലോണുകൾ അനുവദിച്ചുവെന്നും എന്നാൽ പിന്നീട് ഇവർ തിരിച്ചടച്ചില്ലെന്നുമാണ് ഇ.ഡി.യുടെ കണ്ടെത്തൽ. നിക്ഷേപകർക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായെന്നും ഇഡി കണ്ടെത്തി.

2017ൽ പുറത്തശ്ശേരി പാർട്ടിക്കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഓഫീസ് പണിയാൻ തീരുമാനിച്ചിരുന്നു. ഇതിനായി സഹകരണ ബാങ്കിൽ പ്രത്യേകം അക്കൗണ്ടുകൾ തുടങ്ങി. വഴിവിട്ട ലോൺ അനുവദിച്ചവരിൽ നിന്ന് കമ്മിഷൻ ഇനത്തിൽപണം വാങ്ങി ഈ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഈ പണം ഉപയോഗിച്ചാണ് ഓഫീസ് കെട്ടിടം നിർമ്മിച്ചതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

എ.സി. മൊയ്തീൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് വഴിവിട്ട ലോൺ അനുവദിക്കാൻ നിർദേശം നൽകിയതും സബ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തത്. പിന്നീട് കെ. രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലേക്ക് വന്നപ്പോഴാണ് അക്കൗണ്ട് തുടങ്ങുകയും കമ്മിഷൻ പണം എത്തിക്കുകയും ചെയ്തത്. പിന്നീട് എം.എം. വർഗീസ് ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ഓഫീസിനായി സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് ഇവരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത്.

Related Posts

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
148
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
353
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
86
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
75
വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

August 22, 2026
114
അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും
Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

August 22, 2026
55
Next Post
‘അദാനിക്കെങ്ങനെ ധൈര്യം ലഭിച്ചു?’ വിഴിഞ്ഞം ഓഹരി കൈമാറ്റം ആലോചിച്ച് ഉറപ്പിച്ച കച്ചവടമെന്ന് പിണറായി വിജയൻ

'അദാനിക്കെങ്ങനെ ധൈര്യം ലഭിച്ചു?' വിഴിഞ്ഞം ഓഹരി കൈമാറ്റം ആലോചിച്ച് ഉറപ്പിച്ച കച്ചവടമെന്ന് പിണറായി വിജയൻ

Recent News

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

August 23, 2026
154
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

August 23, 2026
80
എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

August 23, 2026
23
ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

August 23, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025