• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തിരൂർ നഗരസഭയിൽ വനിതാ കൗൺസിലർക്കുനേരേ കത്തിവീശി പരാതിക്കാരൻ

ckmnews by ckmnews
July 4, 2026
in Kerala
A A
തിരൂർ നഗരസഭയിൽ വനിതാ കൗൺസിലർക്കുനേരേ കത്തിവീശി പരാതിക്കാരൻ
0
SHARES
191
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂർ: നഗരസഭയിൽ പരാതി പറയാനെത്തിയയാൾ വാർഡ് കൗൺസിലർക്കുനേരേ കത്തിവീശി ഭീഷണിമുഴക്കി. വീട്ടിൽ തനിച്ചുതാമസിക്കുന്ന അതിദരിദ്രനായയാൾക്ക് തിരൂർ നഗരസഭയിൽനിന്ന് ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്നാണു പരാതി. നഗരസഭാ ഓഫീസിലുള്ള യുവാക്കൾ ഇയാളിൽനിന്ന് കത്തി പിടിച്ചെടുത്ത് പിന്നീട് തിരിച്ചയച്ചു.വയോധികനും തിരൂർ നഗരസഭാ 36-ാം വാർഡിലെ താമസക്കാരനായ കെ.ജി.പടി സ്വദേശി ചെമ്പഞ്ചേരി കൃഷ്ണൻകുട്ടിയാണ് ആനുകൂല്യങ്ങൾ നിഷേധിച്ചതിൽ ക്ഷുഭിതനായി നഗരസഭാ ഓഫീസിലെത്തി വാർഡ് കൗൺസിലറായ ഗീത പള്ളിയേരിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചത്.

ഭാര്യ മരിച്ചുപോയതിനാൽ തനിച്ചാണ് കൃഷ്ണൻകുട്ടി താമസിക്കുന്നത്. വീട്ടിൽ കിണറില്ലാത്തതിനാൽ വർഷങ്ങളായി കുടിവെള്ളത്തിന് പ്രയാസം നേരിടുന്നുണ്ട്. നഗരസഭയിൽ പലതവണ പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റുപോലും ലഭിക്കുന്നില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.

വീടിന് സംരക്ഷണമതിൽ കെട്ടാൻ പണത്തിനായി നഗരസഭാ ഓഫീസിനു മുൻപിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. ഒടുവിൽ ഭിത്തികെട്ടാൻ 2,40,000 രൂപ അനുവദിച്ചെങ്കിലും ഇതേവരെ പണം കിട്ടിയിട്ടില്ലെന്നും കൃഷ്ണൻകുട്ടി പരാതിപ്പെട്ടു.

എന്നാൽ കുടിവെള്ളപദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷാഫോം വാങ്ങാൻ നഗരസഭയിലെത്താൻ കൃഷ്ണൻകുട്ടിയോട് പറഞ്ഞുവെന്നും ഓഫീസിലെത്തിയ ഇയാൾ പ്രകോപിതനായി തനിക്കെതിരേ കത്തിവീശുകയായിരുന്നുവെന്നും വാർഡ് കൗൺസിലർ ഗീത പള്ളിയേരി പറഞ്ഞു. നഗരസഭാ ഓഫീസിൽ കത്തിയുമായെത്തി അതിക്രമം കാട്ടിയതിന് കൃഷ്ണൻകുട്ടിക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് നഗരസഭാ സെക്രട്ടറി പി.എ. ജസ്റ്റിൻ പറഞ്ഞു.

Related Posts

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
163
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
386
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
94
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
75
വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

August 22, 2026
119
അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും
Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

August 22, 2026
58
Next Post
കേരളത്തിൽ രണ്ട് ഡീലുകൾ നടക്കുന്നു; കടകൾ നിറയെ ബക്കാർഡിയും, കടൽ നിറയെ അദാനിയുമാണ് മുഖ്യമന്ത്രിയുടെ മന്ത്രം; എഎ റഹീം എംപി

കേരളത്തിൽ രണ്ട് ഡീലുകൾ നടക്കുന്നു; കടകൾ നിറയെ ബക്കാർഡിയും, കടൽ നിറയെ അദാനിയുമാണ് മുഖ്യമന്ത്രിയുടെ മന്ത്രം; എഎ റഹീം എംപി

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
28
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
126
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
1.7k
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
340
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025