• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിദ്യാര്‍ത്ഥികള്‍ നടക്കുന്നത് റോഡിലൂടെ’കാത്തിരിക്കുന്നത് വലിയ ദുരന്തം’സംസ്ഥാന പാതയോരത്തെ പൊന്തക്കാടുകള്‍ വൃത്തിയാക്കണമെന്ന് നാട്ടുകാര്‍

ckmnews by ckmnews
July 2, 2026
in UPDATES
A A
വിദ്യാര്‍ത്ഥികള്‍ നടക്കുന്നത് റോഡിലൂടെ’കാത്തിരിക്കുന്നത് വലിയ ദുരന്തം’സംസ്ഥാന പാതയോരത്തെ പൊന്തക്കാടുകള്‍ വൃത്തിയാക്കണമെന്ന് നാട്ടുകാര്‍
0
SHARES
179
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സംസ്ഥാന പാതയോരത്തെ പൊന്തക്കാടുകള്‍ വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം മുതല്‍ കോലിക്കര വരെയുള്ള റോഡിലാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ റോഡിലൂടെ നടക്കുന്നത്.പായോരം മുഴുവന്‍ പുല്ലും കാടും വന്ന് നിറഞ്ഞ് റോഡിലേക്ക് ഇറങ്ങിയതോടെയാണ്കാല്‍നടയാത്ര അപകടഭീഷണിയിലായത്.തിരക്കേറിയ പാതയോരത്താണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന അസ്സബാഹ് കോളേജ്,എംവിഎം സ്കൂള്‍ അടക്കം സ്ഥിതി ചെയ്യുന്നത്.ചങ്ങരംകുളം ടൗണ്‍ മുതല്‍ വളയംകുളം വരെയുള്ള പാതയോരത്ത് ടൗണ്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഒഴിവാക്കിയ മണ്ണും കോണ്‍ഗ്രീറ്റ് വേസ്റ്റുകളും തള്ളിയിട്ട് മാസങ്ങളായി.മഴ പെയ്തതോടെ ഇവ മുഴുവന്‍ ചെളിയായി റോഡില്‍ ഇറങ്ങി കിടക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.പാതയോരത്ത് നിന്ന് മുറിച്ച മരങ്ങളും,ജലജീവന്‍ പദ്ധതിക്കായി ഇറക്കിയ പൈപ്പുകളും,കെഎസ്ഇബി ഇറക്കിയിട്ട വൈദ്യതി കാലുകളും,പാതയോരം മുഴുവന്‍ കാട് പിടിച്ച് കിടക്കുകയാണ്.അനധികൃതമായി നിര്‍മിച്ച ഷെഡുകളും പാതയോരത്ത് കാട് പിടിച്ച് യാത്രക്കാര്‍ക്ക് നടക്കാനോ വാഹനം നിര്‍ത്താനോ കഴിയാത്ത അവസ്ഥയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും പൊതുമരാമത്ത് ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.പാതയോരത്തെ ഡ്രൈനേജുകള്‍ മുഴുവന്‍ കല്ലും മണ്ണും മാലിന്യവും മൂടി അടഞ്ഞ അവസ്ഥയിലാണ്.മഴ പെയ്താല്‍ വെള്ളം മുഴുവന്‍ തിരക്കേറിയ പാതയില്‍ കെട്ടി കിടക്കുന്നതും വലിയ അപകടങ്ള്‍ക്ക് ഇടയാക്കുമെന്നും ആക്ഷേപമുയരുന്നുണ്ട്.പാതയോരം വൃത്തിയാക്കി എത്രയും വേഗം യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കിയില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്നും നാട്ടുകാര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്

Related Posts

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു
UPDATES

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
280
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം
UPDATES

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
155
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി
UPDATES

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
25
ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
UPDATES

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

October 14, 2026
228
ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
793
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി
UPDATES

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
32
Next Post
മുസ്‌ലിം ലീഗ് മൺസൂൺക്യാമ്പിന് ആലംകോട് പഞ്ചായത്തില്‍ തുടക്കമായി

മുസ്‌ലിം ലീഗ് മൺസൂൺക്യാമ്പിന് ആലംകോട് പഞ്ചായത്തില്‍ തുടക്കമായി

Recent News

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
280
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
155
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
25
വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025