• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുസ്‌ലിം ലീഗ് മൺസൂൺക്യാമ്പിന് ആലംകോട് പഞ്ചായത്തില്‍ തുടക്കമായി

ckmnews by ckmnews
July 2, 2026
in UPDATES
A A
മുസ്‌ലിം ലീഗ് മൺസൂൺക്യാമ്പിന് ആലംകോട് പഞ്ചായത്തില്‍ തുടക്കമായി
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന മൺസൂൺ ക്യാമ്പുകൾക്ക് തുടക്കമായി.പൊന്നാനി മണ്ഡലത്തിലെ ആലങ്കോട് പഞ്ചായത്തിൽ നിന്നാണ് ക്യാമ്പിന് തുടക്കം കുറിച്ചത്.കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ലീഗ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് അബ്ബാസലി തങ്ങൾ ഉദ്ഘാടനം ചെയ്തു.എം.കെ അൻവർ അധ്യക്ഷനായി. ജില്ലാ ലീഗ് ജനറൽ സെക്രട്ടറി പി. ഹമീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ട്രഷറർ അഷ്‌റഫ് കോക്കൂർ ക്യാമ്പ് വിശദീകരണം നടത്തി.ഇസ്മായിൽ മുത്തേടം, പി എസ് എച്ച് തങ്ങൾ, എം.കെ ബാവ, ഉമ്മർ അറക്കൽ, പി സൈതലവി മാസ്റ്റർ, ഇബ്രാഹീം മുതൂർ, സലിം കരവമ്പലം, അഡ്വ. പി പി ഹാരിഫ്, നൗഷാദ് മണ്ണിശേരി, അബ്ദുല്ല വാവൂർ, ടി പി ഹൈദരലി, പി.പി യൂസഫലി, ഷമീർ ഇടിയാട്ടയിൽ, വിവി ഹമീദ്, അഷ്ഹർ പെരുമുക്ക്, കബീർ മുതുപറമ്പ്, ഫർഹാൻ ബിയ്യം, വി മുഹമ്മദുണ്ണി ഹാജി, ടി കെ അബ്ദുൽ റഷീദ് , ബശീർ കക്കിടിക്കൽ, ഷാനവാസ് വട്ടത്തൂർ, വിപി ഹസ്സൻ, യു മുനീബ്, സുബൈർ കൊട്ടിലിങ്ങൻ, ടി.കെ അബ്ദുൽ ഗഫൂർ,ഉമ്മർ തലാപ്പിൽ,ഉസ്മാൻ പന്താവൂർ പ്രസംഗിച്ചു.ഓഗസ്റ്റ് 15 നുള്ളിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൺസൂൺ ക്യാമ്പ് നടക്കും.

Related Posts

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു
UPDATES

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
356
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം
UPDATES

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
208
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി
UPDATES

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
28
ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
UPDATES

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

October 14, 2026
231
ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
798
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി
UPDATES

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
32
Next Post
ഡോക്ടർമാരുടെ സേവനത്തിന് ആദരവുമായി മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ

ഡോക്ടർമാരുടെ സേവനത്തിന് ആദരവുമായി മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ

Recent News

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
356
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
208
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
28
വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025