• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓർഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നൽകണമെന്നുള്ളവർ ഓർഡിനറിയിൽ കയറേണ്ട- മന്ത്രി സി.പി. ജോൺ

ckmnews by ckmnews
June 17, 2026
in Kerala
A A
ഓർഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നൽകണമെന്നുള്ളവർ ഓർഡിനറിയിൽ കയറേണ്ട- മന്ത്രി സി.പി. ജോൺ
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സ്ത്രീകളുടെ വൻ തിരക്ക് അനുഭവപ്പെടുന്നതായി ഗതാഗത മന്ത്രി സി.പി ജോൺ. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് എട്ടാം തീയതി 7.5 ലക്ഷം സ്ത്രീകൾ യാത്രചെയ്ത സ്ഥാനത്ത് പതിനാറാം തീയതി ആയപ്പോഴേക്കും ഈ എണ്ണം 11.84 ലക്ഷമായി കുതിച്ചുയർന്നു. സ്ത്രീകൾ ആവേശത്തോടെ ഈ പദ്ധതി ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.സൗജന്യയാത്ര നടപ്പിലാക്കിയ ഇനത്തിൽ സർക്കാർ കെഎസ്ആർടിസിക്ക് 2.46 കോടി രൂപ നൽകാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിമൂലം പ്രതീക്ഷിച്ച വരുമാനക്കുറവ് തന്നെയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റുകളാക്കി മാറ്റുന്നുവെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് മന്ത്രി വിശദീകരിച്ചു. നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് 384 സിറ്റി ഫാസ്റ്റുകൾ ഉള്ളത്. ഒരു ഓർഡിനറി ബസ്സുപോലും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ലെന്നും പകരം രണ്ട് സിറ്റി ഫാസ്റ്റുകൾ ഓർഡിനറി ആക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ഓർഡിനറി ബസ്സുകളിൽ പണംനൽകി യാത്രചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും പണം നൽകണമെന്ന് നിർബന്ധമുള്ളവർ ഓർഡിനറി ബസ്സുകളിൽ കയറാതിരിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം
Kerala

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

June 17, 2026
30
വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍; ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി
Kerala

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍; ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി

June 17, 2026
118
പിഎം ശ്രീയിൽ തുടരാൻ കേരളം; നിലപാട് നിശ്ചയിക്കാന്‍ ഉപസമിതി
Kerala

പിഎം ശ്രീയിൽ തുടരാൻ കേരളം; നിലപാട് നിശ്ചയിക്കാന്‍ ഉപസമിതി

June 17, 2026
80
സംസ്ഥാനത്ത് മഴ കനക്കും; ഏഴ് ജില്ലക്കാർക്ക് മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് മഴ കനക്കും; ഏഴ് ജില്ലക്കാർക്ക് മുന്നറിയിപ്പ്

June 17, 2026
183
സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ
Crime

സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ

June 17, 2026
182
ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്
Crime

ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്

June 17, 2026
81
Next Post
സംസ്ഥാനത്ത് മഴ കനക്കും; ഏഴ് ജില്ലക്കാർക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കും; ഏഴ് ജില്ലക്കാർക്ക് മുന്നറിയിപ്പ്

Recent News

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി

June 17, 2026
4
സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

June 17, 2026
30
വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍; ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍; ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി

June 17, 2026
118
പിഎം ശ്രീയിൽ തുടരാൻ കേരളം; നിലപാട് നിശ്ചയിക്കാന്‍ ഉപസമിതി

പിഎം ശ്രീയിൽ തുടരാൻ കേരളം; നിലപാട് നിശ്ചയിക്കാന്‍ ഉപസമിതി

June 17, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025