• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ

ckmnews by ckmnews
June 17, 2026
in Crime, Kerala
A A
സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ
0
SHARES
255
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെറുതോണി: സ്വത്ത് തർക്കത്തെത്തുടർന്ന് അച്ഛനെ തട്ടിക്കൊണ്ടുപോയി പാലക്കാട് മുണ്ടൂരുള്ള മാനസികാരോഗ്യകേന്ദ്രത്തിൽ തള്ളിയെന്ന കേസിൽ മകൻ അറസ്റ്റിൽ. സഹായിച്ച സുഹൃത്തിനെയും പിടികൂടി. പടമുഖം സ്വദേശി കൊച്ചുപറമ്പിൽ ദീപു മോഹൻദാസ്, പാലക്കാട് സ്വദേശി പുള്ളത്തു വീട്ടിൽ മുഹമ്മദ്‌ ഫാസിൽ എന്നിവരെയാണ് ഇടുക്കി പോലീസ് അറസ്റ്റുചെയ്തത്. ദീപുവിന്റെ അച്ഛൻ കൊച്ചുപറമ്പിൽ മോഹൻദാസിനെ(56) ആണ് മാനസികരോഗിയും മദ്യത്തിനടിമയുമാണെന്ന്‌ വരുത്തിത്തീർത്ത് മാനസികാരോഗ്യേകന്ദ്രത്തിൽ തള്ളിയത്.

ജൂൺ 12-നായിരുന്നു സംഭവം. മോഹൻദാസും ദീപുവും തമ്മിൽ സ്വത്ത് സംബന്ധിച്ച് തർക്കമുണ്ട്. സ്വത്തിന്റെ പേരിൽ ദീപു നിരന്തരം ‌ശല്യംചെയ്യുന്നു എന്ന പരാതി നൽകാൻ ചെറുതോണിയിലെത്തി വക്കീലിനെ കണ്ട് മടങ്ങും വഴിക്കാണ് സംഭവം. മോഹൻദാസിനെ കട്ടപ്പനയിലേക്ക് വിളിച്ചുവരുത്തി ദീപുവും കൂട്ടരും പാലക്കാട്ടേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പരാതി. മോഹൻദാസിന്റെ സഹോദരി ഷൈലജ കട്ടപ്പന പോലീസിൽ പരാതി നൽകി. എഫ്.ഐ.ആർ. എടുത്തശേഷം പരാതി ഇടുക്കി പോലീസിന് കൈമാറുകയുമായിരുന്നു.

തുടർന്ന് എസ്.എച്ച്.ഒ. വിപിൻ ഗോപിനാഥൻ, എസ്.ഐ. ജോർജുകുട്ടി കെ.വൈ., എ.എസ്.ഐ. രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിൽജിത്ത് കുമാർ, സി.പി.ഒ. ശ്രീജിത്ത്‌ ഡ്രൈവർ ജിമ്മി ജേക്കബ് എന്നിവരടങ്ങിയ സംഘം പാലക്കാട്ടെത്തി മോഹൻദാസിനെ തിരികെയെത്തിച്ചു. ആലുവയിൽനിന്ന് ദീപുവിനെയും സുഹൃത്ത് പാലക്കാട്‌ സ്വദേശി പുള്ളത്തുവീട്ടിൽ മുഹമ്മദ്‌ ഫാസിലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Posts

ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു
Kerala

ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു

August 15, 2026
171
ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്
Kerala

ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്

August 15, 2026
90
കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
427
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
25
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
53
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
12
Next Post
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

Recent News

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 16, 2026
9
ആരും പറഞ്ഞിട്ടല്ല, സംഭവിച്ചത് സാങ്കേതികപ്പിഴവ്; പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ

ആരും പറഞ്ഞിട്ടല്ല, സംഭവിച്ചത് സാങ്കേതികപ്പിഴവ്; പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ

August 16, 2026
5
പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

August 16, 2026
31
നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

August 16, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025