• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

cntv team by cntv team
June 10, 2026
in Kerala
A A
വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട് തിരുനെല്ലി കാട്ടികുളത്ത് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തോട്ടം തൊഴിലാളിയായ വെള്ളാഞ്ചേരി സ്വദേശി രാജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ തുരത്തുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ രാജുവിന്റെ വാരിയലിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായ തകരാറുകൾ സംഭവിച്ചിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടി ഇയാളെ 20 മീറ്ററുകളോളം വലിച്ച് കൊണ്ടുപോകുകയായിരുന്നു. പരുക്കേറ്റ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

ഏറെ മണിക്കൂറുകൾ ഭീതി പരത്തിയ ഒറ്റയാനെ വനം വകുപ്പും നാട്ടുകാരും ചേർന്ന് കാടുകയറ്റി. കാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി പ്രദേശമായതിനാൽ കാട്ടാനയുടെ സാന്നിധ്യം പതിവായിരുന്നു. എന്നാൽ ഈ അടുത്തകാലത്തായി കാട്ടാനശല്യത്തിന് കുറവുണ്ടായിരുന്നുവെങ്കിലും ഇന്ന് വീണ്ടും ഒറ്റയാന്റെ സാന്നിധ്യം പ്രദേശത്ത് ഭീതി പരതുകയായിരുന്നു. തോട്ടം തൊഴിലാളിയുടെ മരണത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുകയാണ്.

Related Posts

വിദ്യാർത്ഥി കൺസെഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസിൽ വർദ്ധന? വ്യക്തത വരുത്തി കെഎസ്‌ആർടിസി
Kerala

വിദ്യാർത്ഥി കൺസെഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസിൽ വർദ്ധന? വ്യക്തത വരുത്തി കെഎസ്‌ആർടിസി

June 10, 2026
0
അർജന്റീന ഗോളടിച്ചാൽ പായസം മിക്സിന് ഡിസ്‌കൗണ്ട്, ബ്രസീൽ അടിച്ചാൽ മഞ്ഞൾപ്പൊടിക്ക്; പുത്തൻ ഓഫറുമായി സപ്ലൈകോ

അടുത്ത അഞ്ച് ദിവസം കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

66
‘മംഗളൂരുവിൽ കണ്ടത് അദാനിയുടെ ഏജന്റിനെയല്ല, ആര്യാടന്റെ ബന്ധുവിനെ’; ആരോപണങ്ങൾ തള്ളി വി.ഡി സതീശൻ

14
വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

26
വിസയുടെ പേരിൽ തട്ടിയത് കോടികൾ; ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ പിടിയിൽ

8
Next Post
വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Recent News

വിദ്യാർത്ഥി കൺസെഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസിൽ വർദ്ധന? വ്യക്തത വരുത്തി കെഎസ്‌ആർടിസി

വിദ്യാർത്ഥി കൺസെഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസിൽ വർദ്ധന? വ്യക്തത വരുത്തി കെഎസ്‌ആർടിസി

June 10, 2026
0
അർജന്റീന ഗോളടിച്ചാൽ പായസം മിക്സിന് ഡിസ്‌കൗണ്ട്, ബ്രസീൽ അടിച്ചാൽ മഞ്ഞൾപ്പൊടിക്ക്; പുത്തൻ ഓഫറുമായി സപ്ലൈകോ

അർജന്റീന ഗോളടിച്ചാൽ പായസം മിക്സിന് ഡിസ്‌കൗണ്ട്, ബ്രസീൽ അടിച്ചാൽ മഞ്ഞൾപ്പൊടിക്ക്; പുത്തൻ ഓഫറുമായി സപ്ലൈകോ

June 10, 2026
0
അടുത്ത അഞ്ച് ദിവസം കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

അടുത്ത അഞ്ച് ദിവസം കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

June 10, 2026
66
‘മംഗളൂരുവിൽ കണ്ടത് അദാനിയുടെ ഏജന്റിനെയല്ല, ആര്യാടന്റെ ബന്ധുവിനെ’; ആരോപണങ്ങൾ തള്ളി വി.ഡി സതീശൻ

‘മംഗളൂരുവിൽ കണ്ടത് അദാനിയുടെ ഏജന്റിനെയല്ല, ആര്യാടന്റെ ബന്ധുവിനെ’; ആരോപണങ്ങൾ തള്ളി വി.ഡി സതീശൻ

June 10, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025