• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓപറേഷന്‍ തൂഫാന്‍’വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍പന.നടുവട്ടത്ത് വസ്ത്രക്കടയില്‍ കഞ്ചാവ് വില്‍പന നടത്തി വന്ന ജീവനക്കാര്‍ പിടിയില്‍

ckmnews by ckmnews
June 7, 2026
in UPDATES
A A
ഓപറേഷന്‍ തൂഫാന്‍’വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍പന.നടുവട്ടത്ത് വസ്ത്രക്കടയില്‍ കഞ്ചാവ് വില്‍പന നടത്തി വന്ന ജീവനക്കാര്‍ പിടിയില്‍
0
SHARES
3.7k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ 2 പേരെ ചങ്ങരംകുളം പോലീസും തിരൂര്‍ ഡിവൈഎസ്പി ക്ക് കീഴിലുള്ള ഡാന്‍സഫ് ടീമും കൂടി പിടികൂടി.നടുവട്ടത്ത് സ്വകാര്യ വസ്ത്രക്കടയില്‍ ജോലി ചെയ്തിരുന്ന അയിലക്കാട് സ്വദേശികളായ അഭിനവ്(21)ഇന്ദ്രജിത്ത് (18)എന്നിവരെയാണ് 110 ഗ്രാം കഞ്ചാവുമായി അന്വേഷണസംഘം പിടികൂടിയത്.ഇവര്‍ ജോലി ചെയ്തിരുന്ന നടുവട്ടത്തെ വസ്ത്രക്കടയിലാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്.രഹസ്യ വിവരത്തെ തുടര്‍ന്ന് ചങ്ങരംകുളം എസ്ഐ നസിയ എം സാഹിബ്,എഎസ്ഐ രാജേഷ്,ബാബുരാജ്,സിപിഒ മാരായ ഉണ്ണിക്കുട്ടന്‍,ശ്രീഷ്,നിധിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്

Related Posts

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

15
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

39
ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ

88
ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ

29
Next Post
ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളത്ത് കഞ്ചാവ് വില്‍പന നടത്തി വന്നയാള്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ തൂഫാന്‍'ചങ്ങരംകുളത്ത് കഞ്ചാവ് വില്‍പന നടത്തി വന്നയാള്‍ അറസ്റ്റില്‍

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
15
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025