ചങ്ങരംകുളം:മൂക്കുതല സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു.കോലളമ്പ് താമസിച്ചിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശി കിഴക്കേതില്‍ ഇബ്രാഹിമിന്റെ മകന്‍ ഷാഹിദ്മോന്‍(16)ആണ് മരിച്ചത്.അസുഖത്തെ തുടര്‍ന്ന് ഏതാനും മാസമായി തലശ്ശേരി മലബാര്‍ ഹോസ്റ്റലില്‍ ചികിത്സയിലായിരുന്നു.പൂക്കരത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയാണ്.ഖബറടക്കം ഞായറാഴ്ച കാലത്ത് 9 മണിക്ക് കോലളമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.മാതാവ്.സാഹിത.സഹോദരങ്ങള്‍ ഷാക്കിര്‍,ഷെഫീര്‍







