• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘തൃത്താലയിലെ തോൽവിക്ക് പിന്നിൽ CPIMലെ ​ഗ്രൂപ്പിസം’; വിലയിരുത്തി പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്

cntv team by cntv team
May 16, 2026
in Kerala
A A
‘തൃത്താലയിലെ തോൽവിക്ക് പിന്നിൽ CPIMലെ ​ഗ്രൂപ്പിസം’; വിലയിരുത്തി പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ മുൻ മന്ത്രി എം ബി രാജേഷ് പരാജയപ്പെട്ടതിന് പിന്നിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെന്ന് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്. സീറ്റ് നഷ്ടമായതിന് പിന്നിൽ ​ഗ്രൂപ്പിസം ആണെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് പറയുന്നത്.മണ്ഡലത്തിൽ സിപിഐഎം ഗ്രൂപ്പിസം ശക്തമായിരുന്നെന്നും മന്ത്രിയായി എം ബി രാജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. സിപിഐഎം തൃത്താല ഏരിയ കമ്മിറ്റിയിലെ ഐക്യമില്ലായ്മ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചെന്നും വിലയിരുത്തിലുണ്ട്.നെന്മാറയിൽ തിരിച്ചടി നേരിട്ടതിന് പിന്നിലും പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണെന്നാണ് ആരോപണം. കോങ്ങാട് പി കെ ശശി പ്രഭാവം ഉണ്ടായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. പാലക്കാട്ടെ എൽഡിഎഫ് എൻഎംആർ റസാഖ് മികച്ച സ്ഥാനാർത്ഥിയായിരുന്നു. രണ്ടാം സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാലക്കാട് ജില്ലയിൽ വിഭാഗീയത ശക്തമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

Related Posts

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍
Kerala

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

May 16, 2026
2
മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം
Kerala

മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം

May 16, 2026
4
ബാലാവകാശ സംരക്ഷണം പാഠ്യപദ്ധതിയിലേക്ക്
Kerala

ബാലാവകാശ സംരക്ഷണം പാഠ്യപദ്ധതിയിലേക്ക്

May 16, 2026
2
മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

May 16, 2026
2
ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
Kerala

ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

May 16, 2026
56
2026ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്
Kerala

2026ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്

May 16, 2026
11
Next Post
ബാലാവകാശ സംരക്ഷണം പാഠ്യപദ്ധതിയിലേക്ക്

ബാലാവകാശ സംരക്ഷണം പാഠ്യപദ്ധതിയിലേക്ക്

Recent News

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി

May 16, 2026
2
അഡ്വ :വി എസ് ജോയിക്ക് ഇർശാദ് സ്കൂളിൽ സ്വീകരണം

അഡ്വ :വി എസ് ജോയിക്ക് ഇർശാദ് സ്കൂളിൽ സ്വീകരണം

May 16, 2026
1
ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

May 16, 2026
2
മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം

മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം

May 16, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025