• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബാലാവകാശ സംരക്ഷണം പാഠ്യപദ്ധതിയിലേക്ക്

cntv team by cntv team
May 16, 2026
in Kerala
A A
ബാലാവകാശ സംരക്ഷണം പാഠ്യപദ്ധതിയിലേക്ക്
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: കുട്ടികളുടെ സുരക്ഷ, ക്ഷേമം, അവകാശസംരക്ഷണം എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നതിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും തമ്മിൽ പ്രാഥമിക ധാരണയായി. ഇതുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചകൾ സർവകലാശാലാ ആസ്ഥാനത്ത് നടന്നു. പദ്ധതിയുടെ ഔദ്യോഗിക ധാരണാപത്രം ഇരു സ്ഥാപനങ്ങളും ഉടൻ ഒപ്പുവയ്ക്കും. ആദ്യ ബാച്ച് ജൂലായിൽ ആരംഭിക്കും.

ബാലാവകാശ സംരക്ഷണമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കും പൊതുസമൂഹത്തിനും ആവശ്യമായ നിയമപരവും സാമൂഹികവും പ്രായോഗികവുമായ അറിവുകൾ സമഗ്രമായി ലഭ്യമാക്കുന്ന രീതിയിലാണ് പഠനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സും ഒരുവർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സും ആരംഭിക്കും.ബാലവേല നിരോധന നിയമം, ഭരണഘടനാപരമായ വ്യവസ്ഥകൾ, ബാലനീതി, ബാലവിവാഹ നിരോധന നിയമം എന്നിവയ്ക്കൊപ്പം ശിശുമനശ്ശാസ്ത്രം, കുട്ടികളുടെ നൈപുണിവികസനം, പോഷകാഹാരവും ഭക്ഷ്യസുരക്ഷയും എന്നിവ പാഠ്യവിഷയങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അങ്കണവാടി പ്രവർത്തകർ, അധ്യാപകർ, സ്കൂൾ കൗൺസിലർമാർ, ജുവനൈൽ ഹോം വാർഡൻമാർ, അഭിഭാഷകർ, സാമൂഹികപ്രവർത്തകർ തുടങ്ങിയവർക്ക് പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കുന്നതിനും സേവനമികവ് വർധിപ്പിക്കുന്നതിനും സഹായകമാകും.

സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജിന്റെയും ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാറിന്റെയും നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. യോഗത്തിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ വി.പി. പ്രശാന്ത്, ഡോ. സി. ഉദയകല, രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു, ഫിനാൻസ് ഓഫീസർ എം.എസ്. ശരണ്യ, അക്കാദമിക് ഡയറക്ടർ ഡോ. ആർ.ഐ. ബിജു തുടങ്ങിയവർ പങ്കെടുത്തു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
95
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
28
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
59
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
139
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
195
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
151
Next Post
മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം

മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം

Recent News

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
62
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
133
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

October 8, 2026
4
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

October 8, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025