• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മഴ കനക്കും; മലപ്പുറം,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്

cntv team by cntv team
May 15, 2026
in Kerala
A A
മഴ കനക്കും; മലപ്പുറം,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
0
SHARES
63
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ-വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളത്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിൽ കാലവർഷം എത്തുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പ്രത്യേകിച്ച് മലയോര മേഖലകളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതകൾ മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും നിർദേശമുണ്ട്.

കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം. വരും ദിവസങ്ങളിലും മഴ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

Related Posts

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍
Kerala

November 25, 2026
20
ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

23
‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

76
‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

36
നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ
Crime

175
Next Post
16-ാം നിയമസഭയുടെ ആദ്യസമ്മേളനം 21-ന്, സ്പീക്കർ തിരഞ്ഞെടുപ്പ് 22-ന്

Recent News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

November 25, 2026
20
ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

November 25, 2026
23
‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

November 25, 2026
23
ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

November 25, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025