• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൊലീസുകാർക്കെതിരെ കൊലവിളി ഭീഷണി; 50 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

cntv team by cntv team
May 15, 2026
in Kerala
A A
പൊലീസുകാർക്കെതിരെ കൊലവിളി ഭീഷണി; 50 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: പൊലീസുകാർക്കെതിരെ കൊലവിളി ഭീഷണി മുഴക്കിയ എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിൻ, പ്രവർത്തകരായ മുഹമ്മദ് ശാദുലി, അഭിഷേക് എന്നിവർ ഉൾപ്പെടെ കണ്ടാൽ അറിയുന്ന 50പേർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ് – എൽഡിഎഫ് സംഘർഷം ഉണ്ടായപ്പോൾ പൊലീസ് ലാത്തി വീശിയതിനെതിരെ ആയിരുന്നു എസ്‌എഫ്‌ഐ നേതാവിന്റെ ഭീഷണി. പൊലീസ് ഉദ്യോഗസ്ഥരുടെ പേരും വിലാസവും പറഞ്ഞായിരുന്നു ഭീഷണി. ഇന്നലെ നീറ്റ് പരീക്ഷ അട്ടിമറിക്കെതിരായ പ്രതിഷേധ മാർച്ചിലായിരുന്നു എസ്‌എഫ്‌ഐ നേതാവ് വിപിന്റെ ഭീഷണി പ്രസംഗം.

Related Posts

പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- സി. പി ജോൺ
Kerala

പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- സി. പി ജോൺ

July 1, 2026
8
നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി
Kerala

നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി

July 1, 2026
17
നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ
Kerala

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

June 30, 2026
29
പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ
Kerala

പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

June 30, 2026
682
തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍
Crime

തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

June 30, 2026
428
ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു
Kerala

ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

June 30, 2026
407
Next Post
വാഹനവ്യൂഹം വേണ്ടെന്ന് വി.ഡി.സതീശൻ, മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ഇനി പൈലറ്റും എസ്കോട്ടും മാത്രം

വാഹനവ്യൂഹം വേണ്ടെന്ന് വി.ഡി.സതീശൻ, മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ഇനി പൈലറ്റും എസ്കോട്ടും മാത്രം

Recent News

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

July 1, 2026
114
പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- സി. പി ജോൺ

പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- സി. പി ജോൺ

July 1, 2026
8
സെൻസസ്: എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലേക്ക്

സെൻസസ്: എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലേക്ക്

July 1, 2026
21
നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി

നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി

July 1, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025