• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കുന്നത് രക്തത്തില്‍ ചവിട്ടിനിന്ന്.

ckmnews by ckmnews
November 27, 2024
in Kerala
A A
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കുന്നത് രക്തത്തില്‍ ചവിട്ടിനിന്ന്.
0
SHARES
474
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ‘നില്‍ക്കാന്‍പോലും സ്ഥലമില്ലാത്ത ഈ കുടുസുമുറിയില്‍ ഒന്നര മണിക്കൂര്‍ നിന്നുവേണം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കാന്‍. പോരാത്തതിന് നിലത്ത് ചോരയും. വൃത്തിയൊട്ടുമില്ല, ഇപ്പോ ഇട്ടിരിക്കുന്ന ഷൂസ് ഇനി ഡ്യൂട്ടി കഴിയുമ്പോഴേ അഴിക്കൂ, ഞങ്ങളും മനുഷ്യരാണ്, രോഗങ്ങള്‍വരും”-കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍. മോര്‍ച്ചറിയില്‍ മൃതദേഹങ്ങളോട് മാത്രമല്ല, അവഗണന ജീവനുള്ള മനുഷ്യരോടുമുണ്ടെന്ന് വ്യക്തമാക്കുന്നു ഈ വാക്കുകള്‍.ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ ജോലിനോക്കുന്ന പോലീസുകാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതൊന്നുമല്ല. ദിവസേന പത്തോളം ഇന്‍ക്വസ്റ്റ് ഇവിടെ നടത്താറുണ്ട്. മതിയായ സ്റ്റാഫില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നത് സ്ഥിരം സംഭവമാണ്. സ്ഥലപരിമിതിയുടെ പ്രശ്‌നവുമുണ്ട്.ഇന്‍ക്വസ്റ്റ് ചെയ്യാന്‍ മൂന്ന് ടേബിളുകളാണുള്ളത്. എന്നാല്‍, അജ്ഞാത മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ ഇന്‍ക്വസ്റ്റ് മുറിയിലേക്ക് കൊണ്ടുവന്നതിനാല്‍ നിലവില്‍ രണ്ട് ടേബിളുകള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. രണ്ട് പോലീസ് ഉദ്യോഗസ്ഥരും അഞ്ച് സാക്ഷികളുമാണ് ഈ സമയത്ത് മുറിയിലുണ്ടാകുക. ഇവര്‍ക്ക് നിന്നുജോലിചെയ്യാന്‍പോലുമുള്ള സ്ഥലമില്ല. മതിയായ സുരക്ഷയുമില്ല.കൈയുറകളും മാസ്‌കുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ സമയത്ത് നല്‍കുന്നത്. മൃതദേഹത്തില്‍നിന്ന് ഒഴുകുന്ന രക്തവും ശരീരത്തിലെ ദ്രവങ്ങളും (ഫ്‌ലൂയിഡ്) നിലത്തേക്ക് വീഴാറുണ്ട്. ഇതില്‍ ചവിട്ടിനിന്നുവേണം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍. ഇത് കഴിഞ്ഞയുടന്‍ പലപ്പോഴും മറ്റു ഡ്യൂട്ടികളിലേക്ക് പോലീസുകാര്‍ കടക്കും.പകര്‍ച്ചവ്യാധികളടക്കം അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകുന്നു. മോര്‍ച്ചറിയിലെ ഒഴിഞ്ഞുകിടക്കുന്ന മറ്റേതേങ്കിലും മുറിയിലേക്ക് ഫ്രീസര്‍ മാറ്റിസ്ഥാപിച്ചാല്‍ സ്ഥലത്തിന്റെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു

Related Posts

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
Kerala

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

August 12, 2026
15
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തു, മുൻ കായികമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കും’
Kerala

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തു, മുൻ കായികമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കും’

August 12, 2026
19
അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു; കാപ്പ ചുമത്താൻ നീക്കം
Kerala

അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു; കാപ്പ ചുമത്താൻ നീക്കം

August 12, 2026
34
അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു; മൂന്നുപേർക്ക് പരിക്ക്
Kerala

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു; മൂന്നുപേർക്ക് പരിക്ക്

August 12, 2026
42
മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു
Kerala

മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു

August 12, 2026
289
കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ
Kerala

കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

August 12, 2026
124
Next Post
സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് സച്ചിദാനന്ദന്‍

സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് സച്ചിദാനന്ദന്‍

Recent News

ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

August 12, 2026
159
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
9
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

August 12, 2026
15
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തു, മുൻ കായികമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കും’

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തു, മുൻ കായികമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കും’

August 12, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025