• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കെപിസിസി അദ്ധ്യക്ഷ സ്ഥാനം നോട്ടമിട്ട് കൊടിക്കുന്നിൽ; പട്ടികയിൽ നാല് നേതാക്കൾ, ഷാഫിക്കും സാദ്ധ്യത

cntv team by cntv team
May 11, 2026
in Kerala
A A
കെപിസിസി അദ്ധ്യക്ഷ സ്ഥാനം നോട്ടമിട്ട് കൊടിക്കുന്നിൽ; പട്ടികയിൽ നാല് നേതാക്കൾ, ഷാഫിക്കും സാദ്ധ്യത
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ കെപിസിസിയിൽ അഴിച്ചുപണി നടത്താൻ ആലോചന. സണ്ണി ജോസഫിന് പകരമായി നാല് പേരെ നേതൃത്വം പരിഗണിച്ചേക്കും. മന്ത്രി സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പരിഗണിക്കുന്നതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ നിയോഗിക്കുന്നത്. ബെന്നി ബെഹന്നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇതിനിടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ ദളിത് വിഭാഗത്തിൽ നിന്നുള്ള പരിചയ സമ്പന്നനായ നേതാവെന്ന നിലയിൽ തന്നെ പരിഗണിക്കണമെന്നാണ് കൊടിക്കുന്നിൽ ആവശ്യപ്പെട്ടത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ താൻ നേരിട്ട അവഗണനകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. താൻ അനുഭവ സമ്പത്തുള്ള മുതിർന്ന നേതാവാണ്. അദ്ധ്യക്ഷനാകാൻ അർഹതയുണ്ടായിരുന്നിട്ടും തന്നെ മാറ്റിനിർത്തുന്ന സാഹചര്യമുണ്ടായെന്നും കൊടിക്കുന്നിൽ പറഞ്ഞു. സംവരണ മണ്ഡലങ്ങളിൽ പാർട്ടി നേടിയ വലിയ വിജയത്തെക്കുറിച്ചും കൊടിക്കുന്നിൽ ദേശീയ നേതൃത്വത്തിന് മുന്നിൽ ചൂണ്ടിക്കാട്ടി. അതേസമയം, മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ അമർഷത്തിലും നിരാശയിലുമാണ്. ചെന്നിത്തലയെയും സതീശനെയും ഒഴിവാക്കി, പാർലമെന്റംഗമായ വേണുഗോപാലിനെ തീരുമാനിക്കുന്നത് കേരളത്തിലെ പാർട്ടിയിൽ പ്രതിഷേധങ്ങൾക്കും പൊട്ടിത്തെറികൾക്കും ഇടയാക്കുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. ചേരിതിരിഞ്ഞ് അണികൾ സംഘടിക്കുകയും സർക്കാരിന്റെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കുകയും ചെയ്യും. കെ.സി മുഖ്യമന്ത്രിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സതീശൻ രാഹുലിനെ ധരിപ്പിച്ചതായാണ് വിവരം.ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ വി.ഡി.സതീശൻ ഇന്നലെ പറവൂരിലായിരുന്നു. വീട്ടിലെത്തിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ചത്തെ ചർച്ചയ്ക്കു ശേഷം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഡൽഹിയിൽ തങ്ങിയ ചെന്നിത്തല ഇന്നലെ വൈകിട്ട് മടങ്ങി.

Related Posts

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു
Kerala

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

June 27, 2026
751
പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും
Crime

പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും

June 27, 2026
249
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
Kerala

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

June 27, 2026
86
കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്
Kerala

കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്

June 27, 2026
45
മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ
Crime

മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ

June 27, 2026
90
ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം
Kerala

ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം

June 27, 2026
459
Next Post
റെയിൽവേയിൽ അപ്രൻ്റീസാവാൻ അവസരം

റെയിൽവേയിൽ അപ്രൻ്റീസാവാൻ അവസരം

Recent News

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

June 29, 2026
18
ചങ്ങരംകുളം മാട്ടം ടിപ്പു നഗർ അയ്യംകുളം കുഞ്ഞിതുക്കയുടെ മകൻ അയ്യംകുളം അഷറഫ് നിര്യാതനായി

ചങ്ങരംകുളം മാട്ടം ടിപ്പു നഗർ അയ്യംകുളം കുഞ്ഞിതുക്കയുടെ മകൻ അയ്യംകുളം അഷറഫ് നിര്യാതനായി

June 29, 2026
198
എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി

എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി

June 29, 2026
15
വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍

വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍

June 29, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025