• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 13, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

അൻവറിനെ ഒപ്പം നിർത്താൻ യുഡിഎഫ്, സ്ഥാനാർത്ഥിയെ പിൻവലിച്ച് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടു; സ്ഥിരീകരിച്ച് അൻവർ

ckmnews by ckmnews
October 20, 2024
in Politics
A A
അൻവറിനെ ഒപ്പം നിർത്താൻ യുഡിഎഫ്, സ്ഥാനാർത്ഥിയെ പിൻവലിച്ച് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടു; സ്ഥിരീകരിച്ച് അൻവർ
0
SHARES
385
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂർ: മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാതെ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ പിന്തുണ നൽകുന്ന സ്ഥാനാർഥിയെ പിൻവലിക്കില്ലെന്ന് പി.വി അൻവർ എം.എൽ.എ. യു.ഡി.എഫിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. മണ്ഡലത്തിൽ ബി.ജെ.പി ജയിക്കാനുള്ള സാധ്യത തടയാൻ സ്ഥാനാർഥിയെ പിൻവലിച്ച് യു.ഡി.എഫിന് പിന്തുണ നൽകാം. പകരം ചേലക്കരയിൽ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയെ യു.ഡി.എഫ് പിന്തുണയ്ക്കണമെന്നും അൻവർ പറഞ്ഞു.കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി യു.ഡി.എഫ് നേതൃത്വം പലരീതിയിലും ബന്ധപ്പെടുന്നുണ്ട്. കേരളത്തിൽ ബി.ജെ.പി ജയിച്ചുകയറാൻ സാധ്യതയുള്ള ഒരു സീറ്റെന്ന നിലയിൽ പാലക്കാട്ട് ഡി.എം.കെ യു.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കാം. ബി.ജെ.പിയുടെ സാധ്യത തടയാൻ വിഷമത്തോടുകൂടെയാണെങ്കിലും പിന്തുണക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന് പകരം ചേലക്കരയിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിച്ച് അവിടെ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി സുധീറിനെ പിന്തുണയ്ക്കണമെന്നാണ് പറഞ്ഞിരുന്നതെന്ന് അൻവർ വ്യക്തമാക്കി.ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോമിനേഷൻ കൊടുക്കുകയോ ബാക്കി കാര്യങ്ങളോ ഒന്നും ആയിട്ടില്ല. സത്യസന്ധമായിട്ടാണ് യു.ഡി.എഫ് ഈ നിലപാട് എടുക്കുന്നതെങ്കിൽ അവർക്ക് പിന്തുണയ്ക്കാം. എന്നാൽ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ നേതൃത്വം അറിയിക്കുകയായിരുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.

Related Posts

പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ
Kerala

പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ

November 6, 2025
166
‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി
National

‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി

November 5, 2025
93
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം, ക്ഷേമ കാര്യങ്ങളിൽ പിണറായിയും മോദിയും ഒരുപോലെ; ബാധ്യത വരുന്നത് അടുത്ത സർക്കാരിന്; കെ സി വേണുഗോപാൽ
Kerala

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം, ക്ഷേമ കാര്യങ്ങളിൽ പിണറായിയും മോദിയും ഒരുപോലെ; ബാധ്യത വരുന്നത് അടുത്ത സർക്കാരിന്; കെ സി വേണുഗോപാൽ

October 30, 2025
87
പിഎം ശ്രീ; സിപിഐഎം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ
Kerala

പിഎം ശ്രീ; സിപിഐഎം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ

October 24, 2025
132
പിണറായിക്ക് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത പ്രചരിപ്പിക്കുന്നു; തനിക്കെതിരെ ഗുരുതര സൈബർ ആക്രമണം നടക്കുന്നെന്ന് ജി സുധാകരൻ
Kerala

പിണറായിക്ക് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത പ്രചരിപ്പിക്കുന്നു; തനിക്കെതിരെ ഗുരുതര സൈബർ ആക്രമണം നടക്കുന്നെന്ന് ജി സുധാകരൻ

October 22, 2025
71
കരൂര്‍ ദുരന്തം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി; തമിഴ്നാട് സർക്കാരിന് തിരിച്ചടി
Politics

കരൂര്‍ ദുരന്തം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി; തമിഴ്നാട് സർക്കാരിന് തിരിച്ചടി

October 13, 2025
122
Next Post
വ്യാജ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു;  വിമാനങ്ങൾക്ക് ഇന്നും ബോംബ് ഭീഷണി, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി എയർലൈൻ

വ്യാജ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; വിമാനങ്ങൾക്ക് ഇന്നും ബോംബ് ഭീഷണി, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി എയർലൈൻ

Recent News

മാറഞ്ചേരി പഞ്ചായത്തിലെ 13,14 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മാറഞ്ചേരി പഞ്ചായത്തിലെ 13,14 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

November 13, 2025
129
അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് അപകടം; ഒരാൾ മരിച്ചു

അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് അപകടം; ഒരാൾ മരിച്ചു

November 13, 2025
38
എടപ്പാള്‍ ഉപജില്ലാ കലോത്സവം’എല്‍പി വിഭാഗം അറബിക് ഓവറോള്‍ പങ്കിട്ട് 4 സ്കൂളുകള്‍

എടപ്പാള്‍ ഉപജില്ലാ കലോത്സവം’എല്‍പി വിഭാഗം അറബിക് ഓവറോള്‍ പങ്കിട്ട് 4 സ്കൂളുകള്‍

November 13, 2025
335
മെഡിക്കല്‍ കോളജുകളില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക്

മെഡിക്കല്‍ കോളജുകളില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക്

November 13, 2025
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025