• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഏപ്രിലിൽ ഇതുവരെ 29 ലക്ഷം രൂപ; റെക്കോർഡിലേക്ക് ഓടി KSRTC-യുടെ അവധിക്കാല ഉല്ലാസയാത്രകൾ

cntv team by cntv team
April 25, 2026
in Kerala
A A
ഏപ്രിലിൽ ഇതുവരെ 29 ലക്ഷം രൂപ; റെക്കോർഡിലേക്ക് ഓടി KSRTC-യുടെ അവധിക്കാല ഉല്ലാസയാത്രകൾ
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അവധിക്കാല ഉല്ലാസയാത്രകളിലൂടെ റെക്കോഡ് കളക്‌ഷൻ നേടി കെ.എസ്.ആർ.സി. ഏപ്രിലിൽ ഇതുവരെ നേടിയത് 29 ലക്ഷം രൂപയാണ്. മുൻവർഷങ്ങളെക്കാൾ കളക്‌ഷനിൽ വലിയ വർധനയാണ് അവധിക്കാല ഉല്ലാസയാത്രകളിലൂടെ കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ചത്.കുറഞ്ഞ ചെലവിൽ കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാമെന്നതാണ് ബജറ്റ് ടൂറിസം സെല്ലിന്റെ അവധിക്കാല യാത്രകളുടെ പ്രത്യേകത. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ക്ഷേത്രങ്ങളിലേക്കുള്ള തീർഥാടനയാത്രകളും ഇതോടൊപ്പമുണ്ട്. യാത്രകൾക്ക് സ്വീകാര്യതയേറിയതോടെ ട്രിപ്പുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ മേയ്‌മാസ യാത്രാപട്ടിക

ഏപ്രിൽ 26-നും മേയ് മൂന്ന്, 16, 27 തീയതികളിലും പുള്ളിക്കാനം യാത്ര.

കോയമ്പത്തൂരിലെ ഇഷ യോഗി സെന്ററും ലേസർ ഷോയും ഉൾപ്പെടുത്തി 28-ന് രാത്രിയുള്ള പാലക്കാട് യാത്ര.

3,500 രൂപയ്ക്ക് മൂകാംബിക ക്ഷേത്രദർശനത്തിനൊപ്പം ഉഡുപ്പി, അനന്തപുരം, മധുർ, കാടാമ്പുഴ, വടക്കുംനാഥൻ, പറശ്ശിനിക്കടവ് എന്നിവിടങ്ങളും സന്ദർശിക്കുന്ന യാത്ര 30-ന് പുറപ്പെടും.

മേയ് ഒന്നിന് വാഗമൺ, പൊന്മുടി ട്രിപ്പുകൾക്ക് ഉച്ചഭക്ഷണവും യാത്രക്കൂലിയും ഉൾപ്പെടെ 1,020 രൂപയാണ് നിരക്ക്.

ഏഴിന് വൈകീട്ട് ആരംഭിക്കുന്ന ഊട്ടിയാത്ര ഒൻപതിന് അർധരാത്രി തിരിച്ചെത്തും. 2,250 രൂപയാണ് നിരക്ക്.

650 രൂപ നിരക്കിൽ കോയിക്കൽ കൊട്ടാരവും മീൻമുട്ടി കല്ലാറും സന്ദർശിക്കുന്ന പൊന്മുടി യാത്ര മേയ് ഒന്നിനും 24-നും ഉണ്ടായിരിക്കും.

രണ്ട്‌, 17, 27 തീയതികളിൽ റോസ്‌മല (520 രൂപ), രണ്ടിന്‌ ഇല്ലിക്കൽക്കല്ല് (820 രൂപ).

മൂന്നിന് ചോറ്റാനിക്കര. തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രം ഉൾപ്പെടെയാണുള്ളത്

തിരുവനന്തപുരത്തിന്റെ രാത്രിഭംഗിയും കന്യാകുമാരിയിലെ സൂര്യോദയവും ആസ്വദിക്കാനുള്ള യാത്ര(1,150 രൂപ) എട്ടിന് വൈകീട്ട് പുറപ്പെടും.

ഒൻപതിന് മൂന്നാർ-വട്ടവട, പാഞ്ചാലിമേട് യാത്രകൾ.

10-ന് പൂവാർ ഐലൻഡ്‌സ് (1,200 രൂപ), രാമക്കൽമേട് യാത്രകൾ.

12-ന് നെഫർറ്റിറ്റി കപ്പൽയാത്രയും 13-ന് ഗുരുവായൂർ ദർശനയാത്രയും.15-ന് രാമേശ്വരം യാത്ര.

15, 20, 30 തീയതികളിൽ ഗവിയാത്ര (1,750 രൂപ).

16-ന് അംബാസമുദ്രം യാത്രയും 17-ന് കുമരകം കായൽയാത്രയും (1,760 രൂപ) ഉണ്ടായിരിക്കും.

ബുക്കിങ്ങിനും വിവരങ്ങൾക്കും ഫോൺ: 97479 69768, 94954 40444.

Related Posts

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി
Kerala

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

November 14, 2026
43
കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു
Kerala

കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

November 14, 2026
112
സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും! ശബരിമലയിൽ പ്രത്യേക പോസ്റ്റ് ഓഫീസ് കൗണ്ടർ
Kerala

സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും! ശബരിമലയിൽ പ്രത്യേക പോസ്റ്റ് ഓഫീസ് കൗണ്ടർ

November 14, 2026
95
സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി
Kerala

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

November 14, 2026
170
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു
Kerala

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
45
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു
Kerala

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
6
Next Post
സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയരുന്നു; പൊന്നാനിയിലും തൃത്താലയിലും യുവി ഇന്‍ഡക്‌സ് ഏഴ്

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയരുന്നു; പൊന്നാനിയിലും തൃത്താലയിലും യുവി ഇന്‍ഡക്‌സ് ഏഴ്

Recent News

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി

November 15, 2026
101
ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

November 15, 2026
44
ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

November 15, 2026
149
അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

November 15, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025