• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക

cntv team by cntv team
April 22, 2026
in Kerala
A A
മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം. മലപ്പുറം മൈലാടി വെള്ളൂർ റോഡിൽ ഇന്ന് ഉച്ചയ്‌‌ക്ക് 2.30ഓടെയായിരുന്നു സംഭവം. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്‌ക്കാൻ ശ്രമിക്കുകയാണ്. 90 ശതമാനത്തോളം തീ നിയന്ത്രണവിധേയമെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നത്.മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കിലാണ് തീപിടിച്ചത്. മാലിന്യത്തിന് മുകളിലൂടെ ഇലക്‌ട്രിക് ലൈൻ കടന്നുപോയിരുന്നു. ഈ ഇലക്‌ട്രിക് ലൈനിൽ നിന്നാണ് തീ ഉണ്ടായത്. തീ സമീപത്തുള്ള തെങ്ങിലെ ഓലയിലേക്ക് പടർന്നു. കത്തിയ ഓല മാലിന്യത്തിന് മുകളിലേക്ക് വീണ് തീ പടരുകയായിരുന്നു.മലപ്പുറത്ത് നിന്നുള്ള രണ്ട് ഫയർഫോഴ്‌സ് സംഘമെത്തി തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോഴും പരിസരത്ത് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. സമീപത്ത് ആൾത്താമസമുള്ള വീടുകളുണ്ട്. പ്ലാസ്റ്റിക് കത്തുന്ന ഗന്ധം അറിഞ്ഞാണ് സ്ഥലത്ത് തീപിടിത്തമുണ്ടായ കാര്യം അറിഞ്ഞതെന്ന് അവർ പറഞ്ഞു.

Related Posts

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ
Kerala

September 30, 2026
0
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

1
കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

12

4
പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം
Crime

398
Next Post
താമലശ്ശേരി പരേതനായ അമ്പാരത്ത് തവയിൽ ബാപ്പുട്ടിയുടെ മകൻ കാവുങ്ങലയിൽ കുഞ്ഞഹമ്മത് നിര്യാതനായി

Recent News

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
0
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
0
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

September 30, 2026
1
കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

September 30, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025