• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യു​വ​തി​യു​ടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ച് കള്ളൻ

cntv team by cntv team
April 22, 2026
in Kerala
A A
ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യു​വ​തി​യു​ടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ച് കള്ളൻ
0
SHARES
429
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: രാത്രി വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ചു. വണ്ടൂർ ശാ​ന്തി​ന​ഗ​റി​ലെ അ​ക്ക​ര​പ്പ​റ​ന്പ​ൻ അ​ബ്ദു​വി​ന്‍റെ മൂ​ത്ത​മ​ക​ൾ ന​ജ്‌ല‌‌​യു​ടെ പാ​ദ​സ​ര​മാ​ണ് മോ​ഷ്ടാ​വ് മു​റി​ച്ചെ​ടു​ത്ത​ത്. ഇ​ന്നു പു​ല​ർ​ച്ച​യാ​യി​രു​ന്നു മോ​ഷ​ണം നടന്നത്. വ​ല​തുകാ​ലി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ജ​ന​ലി​ന് സ​മീ​പം മോ​ഷ്ടാ​വി​നെ ക​ണ്ട​ത്. ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​ർ എ​ത്തി​യ​​പ്പോ​ഴേ​ക്കും പാ​ദ​സ​ര​ങ്ങ​ളു​മാ​യി മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. ക​ന​ത്ത ചൂ​ട് കാ​ര​ണം ജ​ന​ലു​ക​ൾ എ​ല്ലാം തു​റ​ന്നി​ട്ടി​രു​ന്നു. സം​ഭ​വ സ​മ​യ​ത്ത് ഏ​ഴോ​ളം അം​ഗ​ങ്ങ​ൾ വീ​ട്ടിലുണ്ടാ​യി​രു​ന്നു.ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തിയിട്ടുണ്ട്. പ​രാ​തി പ്ര​കാ​രം വ​ണ്ടൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങിയിട്ടുണ്ട്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നടത്തുന്നത്. വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ൽ രാ​ത്രി​സ​മ​യ​ങ്ങ​ളി​ലും ക​ന​ത്ത ചൂ​ടാ​ണ്. അ​തി​നാ​ൽ ഒ​ട്ടു​മി​ക്ക വീ​ട്ടു​കാ​രും ജ​ന​ൽ​വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടാ​ണ് ഉ​റ​ങ്ങു​ന്ന​ത്. ഈ ​ത​ക്കം നോ​ക്കി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മോ​ഷ്ടാ​ക്ക​ൾ സ​ജീ​വ​മാ​കു​ക​യാ​ണ്.ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട​തും അ​ല്ലാ​ത്ത​തു​മാ​യ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​ൽ വ​ഴി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രാ​ൻ മോ​ഷ്ടാ​ക്ക​ൾ രാ​ത്രി​യി​ൽ ഇ​നി​യും എ​ത്താ​നി​ട​യു​ണ്ട്. അ​തി​നാ​ൽ ജ​ന​ൽ​ തു​റ​ന്നി​ട്ട് സ​മീ​പ​ത്ത് ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങ​രു​തെ​ന്നാ​ണ് പൊ​ലീ​സിൻ്റെ മു​ന്ന​റി​യി​പ്പ്. ജ​ന​ങ്ങ​ൾ ഏ​റ്റ​വും ന​ന്നാ​യി ഉ​റ​ങ്ങു​ന്ന പു​ല​ർ​ച്ച ര​ണ്ടി​ന് ശേ​ഷ​മു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ലാ​യും ഉ​ണ്ടാ​കു​ന്ന​തെന്നും പൊലീസ് പറഞ്ഞു.

Related Posts

KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി
Kerala

KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

June 11, 2026
145
‘നിര്‍ഭാഗ്യകരമായ സംഭവം’; ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍
Kerala

‘നിര്‍ഭാഗ്യകരമായ സംഭവം’; ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍

June 11, 2026
64
അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന
Kerala

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന

June 11, 2026
434
കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്
Kerala

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

June 11, 2026
212
വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസ്; വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്
Kerala

വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസ്; വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

June 11, 2026
19
മാള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ താമസ സ്ഥലത്ത് മരിച്ച നിലയില്‍
Kerala

മാള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ താമസ സ്ഥലത്ത് മരിച്ച നിലയില്‍

June 11, 2026
139
Next Post
വെടിക്കെട്ടപകടം: ഫോറൻസിക് പരിശോധന നടത്തും; ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയൽ വെല്ലുവിളിയെന്ന് മന്ത്രി

വെടിക്കെട്ടപകടം: ഫോറൻസിക് പരിശോധന നടത്തും; ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയൽ വെല്ലുവിളിയെന്ന് മന്ത്രി

Recent News

സി.എം. യൂസഫിന് വിട നല്‍കാന്‍ ഒരുങ്ങി നാട് ‘മൃതദേഹം വളയംകുളം അസ്സബാഹ് കോളേജില്‍ പൊതുദര്‍ശനം

സി.എം. യൂസഫിന് വിട നല്‍കാന്‍ ഒരുങ്ങി നാട് ‘മൃതദേഹം വളയംകുളം അസ്സബാഹ് കോളേജില്‍ പൊതുദര്‍ശനം

June 11, 2026
1.8k
KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

June 11, 2026
145
‘നിര്‍ഭാഗ്യകരമായ സംഭവം’; ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍

‘നിര്‍ഭാഗ്യകരമായ സംഭവം’; ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍

June 11, 2026
64
ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

June 11, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025