• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നരിപ്പറമ്പ് നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് പഠനാരംഭം ഉദ്ഘാടനം ചെയ്തു.

ckmnews by ckmnews
April 18, 2026
in UPDATES
A A
നരിപ്പറമ്പ് നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് പഠനാരംഭം ഉദ്ഘാടനം ചെയ്തു.
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: നൂറുൽ ഈമാൻ ഇസ്ലാമിക് സ്റ്റഡി സെന്ററിന്റെ കീഴിൽ നരിപ്പറമ്പ് സമസ്ത കാര്യാലയത്തിൽ പ്രവർത്തിച്ചുവരുന്ന ഹിഫ്ളുൽ ഖുർആൻ കോളേജിന്റെ 2026 –27 വർഷത്തെ പഠനാരംഭം സമസ്ത കേന്ദ്ര മുശാവറ മെമ്പർ ശൈഖുനാ എം.വി ഇസ്മായിൽ മുസ്ലിയാർ കുമരനല്ലൂർ നിർവഹിച്ചു. സെന്റർ ചെയർമാൻ സയ്യിദ് അക്ബറലി ശിഹാബ് തങ്ങൾ കടകശ്ശേരി അധ്യക്ഷനായി. പഠനാരംഭത്തോടെ അനുബന്ധിച്ച് മാസാന്ത മജ്ലിസുന്നൂർ ആത്മീയ സദസ്സ്. ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയപ്പ്. പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. പി.അലി മുസ്‌ലിയാർ കൂരട. കെ.കെ.എം ഷാഫി മാസ്റ്റർ ആലത്തിയൂർ, ടി.എ റഷീദ് ഫൈസി പൂക്കരത്തറ, എം.വി ഇസ്മായിൽ മുസ്ലിയാർ കാലടി സംസാരിച്ചു. ഹംസ ഹാജി നരിപ്പറമ്പ്, എൻ.പി ഹിളർ മുസ്ലിയാർ, അബ്ദുൽ ഹക്കീം ഫൈസി പാറപ്പുറം, അബ്ദുൽ ഖാദർ ഫൈസി, ഹാഫിള് സിനാൻ അൻവരി, സുഹൈർ വാഫി, മുസ്തഫ ഹാജിമംഗലം, മാനു ഹാജി ആലിങ്ങൽ, സൈനുദ്ദീൻ കൂരട പങ്കെടുത്തു.

ഫോട്ടോ: നരിപ്പറമ്പ് നൂറൂൽ ഈമാൻഹിഫ്ളുൽ ഖുർആൻ കോളേജ് 2026–27 പഠനാരംഭം സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ എം.വി ഇസ്മായിൽ മുസ്ലിയാർ കുമരനല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.

Related Posts

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു
UPDATES

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

October 10, 2026
288
ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്
UPDATES

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

October 10, 2026
30
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ
UPDATES

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
99
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു
UPDATES

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
53
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
24
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
47
Next Post
നെല്ലിമരച്ചോട്ടിൽ കുടുംബ സംഗമം മെയ്‌ 10.ന് വിപുലമായി നടക്കും

നെല്ലിമരച്ചോട്ടിൽ കുടുംബ സംഗമം മെയ്‌ 10.ന് വിപുലമായി നടക്കും

Recent News

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

October 10, 2026
288
ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

October 10, 2026
30
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
99
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025