• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അതിക്രൂരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ച് കൊലപ്പെടുത്തി

ckmnews by ckmnews
April 16, 2026
in UPDATES
A A
അതിക്രൂരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ച് കൊലപ്പെടുത്തി
0
SHARES
288
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം വിഴിഞ്ഞത്ത് സഹോദരങ്ങൾ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ ആണ് മരിച്ചത്. സഹോദരങ്ങളായ അച്ചു എസ് ബാബു, സൂര്യജിത്ത് അനന്ദു എന്നിവരാണ് സുമനെ മർദിച്ച് കൊലപ്പെടുത്തിയത്. ബാറിലുണ്ടായ തർക്കമാണ് ക്രൂര മർദനത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഇന്നലെ രാത്രി 12:45 ന് ആണ് സംഘർഷം നടന്നത്. സുമനെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല

വിഷു ആഘോഷവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച രാത്രി 11 ഓടെ ഇവർ ബാറിലെത്തിയിരുന്നതായിരുന്നു. തുടർന്ന് മദ്യപാനത്തിനിടെ ഇവർ പരസ്പരം തർക്കത്തിലായി. തുടർന്ന് ബാറിന് പുറത്തിറങ്ങിയശേഷം യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സുമനെ ക്രൂരമായി ഇരുവരും മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അബോധാവസ്ഥയിലായ യുവാവിനെ റോഡിലിട്ട് ചവിട്ടുകയും മുഖത്ത് ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സുമനെ ചവിട്ടിയും കഴുത്തിന് ഇടിച്ചുമാണ് പ്രതികൾ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സംഭവം അറിഞ്ഞ് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ സുമനെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ഫോർട്ട് പൊലീസ് അസി. കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംഭവസ്ഥലത്ത് നിന്ന് ഇരുചക്ര വാഹനത്തിൽ കടന്ന പ്രതികളെ അത് സാഹസികമായാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം പയറ്റുവിളയിൽ നിന്ന് രാത്രി രണ്ടരയോടെയാണ് പ്രതികളെ പിടിച്ചത്. വീഡിയോ ദൃശ്യങ്ങൾ‌ ചിത്രീകരിച്ച രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Posts

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി
UPDATES

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി

April 16, 2026
119
കൊടും ചൂടിൽ കേരളം; ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

9
ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തും’വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ.

11
ഇസ്രോയുടെ യുവിക ക്യാമ്പിലേക്ക് കോലിക്കരയിലെ ലെസ്സൻ ലെൻസ് ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും

April 15, 2026
401
കോഴിക്കോട് കൈയിലിരുന്ന് ഗുണ്ട് പൊട്ടി 16 വയസുകാരന് ദാരുണാന്ത്യം

378
വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

137
Next Post
കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി

Recent News

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി

April 16, 2026
119
അതിക്രൂരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ച് കൊലപ്പെടുത്തി

അതിക്രൂരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ച് കൊലപ്പെടുത്തി

April 16, 2026
288
കൊടും ചൂടിൽ കേരളം; ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

കൊടും ചൂടിൽ കേരളം; ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

April 16, 2026
9
ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തും’വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ.

ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തും’വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ.

April 16, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025