• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി

ckmnews by ckmnews
April 16, 2026
in UPDATES
A A
കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി
0
SHARES
119
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട് കോണ്‍വെന്റ് റോഡില്‍ ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി.തീര്‍ത്ഥാടക സംഘത്തോടൊപ്പം കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ എത്തിയ യുവതിയാണ് പ്രസവിച്ചത്.പ്രസവവേദന വന്നതോടെ പള്ളിക്ക് പുറകില്‍ പ്രസവിച്ചെന്നാണ് യുവതിയുടെ മൊഴി. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതി പാലക്കാട് സ്വദേശിയാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രസവിച്ച ശേഷം കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മാസം തികയാതെയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. യുവതി നിലവില്‍ കോട്ടപ്പുറം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്

യുവതിയ്ക്ക് മതിയായ ചികിത്സയും പരിചരണവും ഉറപ്പാക്കിയ ശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്യും. താന്‍ പള്ളിക്ക് പിന്നില്‍ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച കാര്യം ഭയംമൂലമാണ് ആരോടും പറയാതിരുന്നതെന്നാണ് യുവതിയുടെ മൊഴി.

Related Posts

അതിക്രൂരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ച് കൊലപ്പെടുത്തി
UPDATES

അതിക്രൂരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ച് കൊലപ്പെടുത്തി

April 16, 2026
289
കൊടും ചൂടിൽ കേരളം; ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

9
ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തും’വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ.

11
ഇസ്രോയുടെ യുവിക ക്യാമ്പിലേക്ക് കോലിക്കരയിലെ ലെസ്സൻ ലെൻസ് ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും

April 15, 2026
401
കോഴിക്കോട് കൈയിലിരുന്ന് ഗുണ്ട് പൊട്ടി 16 വയസുകാരന് ദാരുണാന്ത്യം

378
വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

138

Recent News

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി

April 16, 2026
119
അതിക്രൂരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ച് കൊലപ്പെടുത്തി

അതിക്രൂരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ച് കൊലപ്പെടുത്തി

April 16, 2026
289
കൊടും ചൂടിൽ കേരളം; ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

കൊടും ചൂടിൽ കേരളം; ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

April 16, 2026
9
ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തും’വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ.

ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തും’വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ.

April 16, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025