• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹണി എം വർ​ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ നൽകി കൊളീജിയം

cntv team by cntv team
April 12, 2026
in UPDATES
A A
ഹണി എം വർ​ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ നൽകി കൊളീജിയം
0
SHARES
94
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വര്‍ഗീസ് അടക്കം അഞ്ച് ജുഡീഷ്യൽ ഓഫീസര്‍മാരെ ഹൈക്കോടതി ജഡ്ദിയായി ഉയര്‍ത്താൻ ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവിൽ ആലപ്പുഴ ജില്ലാ ജഡ്ജിയായ ഹണി സീനിയോറിറ്റി പട്ടികയിൽ രണ്ടാമതാണ്. നടിയെ ആക്രമിച്ച കേസിലെ ഹണിയുടെ വിധി പ്രസ്താവം വിമര്‍ശനങ്ങൾക്ക് വഴിവച്ചിരുന്നു.രണ്ട് വനിതകൾ അടക്കം അഞ്ചുപേരാണ് പട്ടികയിൽ. തൃശ്ശൂര്‍ ജില്ലാ ജഡ്ജ് പി.എസ്.ശശികുമാര്‍, എറണാകുളം ജില്ലാ ജഡ്ജ് കെ.കെ ബാലകൃഷ്ണൻ, പത്തനംതിട്ട ജില്ലാ ജഡ്ജ് എൻ.ഹരികുമാര്‍, തിരുവനന്തപുരം ജില്ലാ ജ‍ഡ്ജ് എസ്. നസീറ എന്നിവരെയാണ് കൊളീജിയം സ്ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്തത്. സീനിയോറിറ്റി പ്രകാരമാണ്, കൊളീജീയം പട്ടിക. പട്ടികയിൽ രണ്ടാമത്തെ പേരാണ് ഹണി.എം.വരീ‍ഗിസിൻ്റേത്. 2012 ൽ ജില്ലാ ജഡ്ജിയായ ഹണി ശ്രദ്ധ നേടുന്നത് നടിയെ ആക്രിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയായതോടെയാണ്. സിബിഐ സ്പെഷ്യൽ കോടതി ജഡ്ജി ആയിരിക്കെയാണ് നടിയുടെ അപേക്ഷ പരിഗണിച്ച് വനിതാ ജഡ്ജിയെ വിചാരണയ്ക്ക് നിയോഗിച്ചത്.എന്നാൽ, വിചാരണയ്ക്കിടെ ഹണി എം.വര്‍ഗീസിനെതിരെ നടി പരസ്യവിമര്‍ശനമുയര്‍ത്തി. നീതി പൂര്‍വമല്ല ജഡ്ജിയുടെ ഇടപെടലെന്നുവരെ ആരോപിച്ച് ജഡ്ജിയെ മാറ്റാൻ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, വിചാരണയും വിധി പ്രസ്താവവും പൂര്‍ത്തിയാക്കിയാണ് ഹണി എം.വര്‍ഗീസ് ആലപ്പുഴയിലേക്ക് സ്ഥലം മാറിപ്പോയത്. ദീലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ സര്‍ക്കാറിൻ്റെ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് ഹണിയുടെ സ്ഥാനക്കയറ്റം ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്തതത്. വിചാരണയ്ക്കിടെ തന്നെ ഹണി സ്ഥാനക്കയറ്റം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിധി പറയാനായി നടപടികൾ താമസിക്കിപ്പിക്കുകയായിരുന്നു. സുപ്രീംകോടതി കൊളീജിയമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്

Related Posts

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
722
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം
UPDATES

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
116
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
73
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു
UPDATES

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
102
ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
46
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
41
Next Post
കുന്നംകുളത്ത് ആന ഇടഞ്ഞു, നാട്ടുകാർ പരിഭ്രാന്തിയിലായി; പാപ്പാന്മാരും ആന ഉടമയും ചേർന്ന് തളച്ചു

കുന്നംകുളത്ത് ആന ഇടഞ്ഞു, നാട്ടുകാർ പരിഭ്രാന്തിയിലായി; പാപ്പാന്മാരും ആന ഉടമയും ചേർന്ന് തളച്ചു

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
722
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
116
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
73
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025