• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

കേരളത്തില്‍ യുഡിഎഫ് തരംഗം; നൂറിലേറെ സീറ്റ് നേടി അധികാരത്തില്‍ വരും: വി ഡി സതീശന്‍

cntv team by cntv team
April 7, 2026
in Politics
A A
കേരളത്തില്‍ യുഡിഎഫ് തരംഗം; നൂറിലേറെ സീറ്റ് നേടി അധികാരത്തില്‍ വരും: വി ഡി സതീശന്‍
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കേരളത്തില്‍ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളുടെ സര്‍വ്വേ നാലാം തീയതി പുറത്തുവന്നാല്‍ നൂറിലധികം സീറ്റുമായി യുഡിഎഫ് ജയിച്ചിരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിനിടെയാണ് പ്രതികരണം. ‘ഈ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മടുപ്പും വെറുപ്പുമാണ്. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. യുഡിഎഫില്‍ ജനത്തിന് വിശ്വാസമുണ്ട്. സര്‍വ്വേകളില്‍ വിശ്വാസമില്ല’, വി ഡി സതീശന്‍ പറഞ്ഞു.യുഡിഎഫ് പരാജയപ്പെട്ടാല്‍ വാക്ക് പാലിക്കുന്ന നേതാവെങ്കില്‍ വി ഡി സതീശന്‍ വനവാസത്തിന് പോകേണ്ടി വരുമല്ലോയെന്ന കെ സുധാകരന്റെ പരാമര്‍ശത്തോട് ‘വാക്ക് പാലിക്കും. ഞാന്‍ വാക്ക് പാലിക്കും എന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ചയാള്‍ക്കല്ലേ അറിയൂ. അത് സംഭവിക്കാതിരിക്കട്ടെയെന്ന് പറഞ്ഞാല്‍ യുഡിഎഫ് ജയിക്കട്ടെയെന്നല്ലേ അദ്ദേഹം പറഞ്ഞത്. ‘നീ എന്തിനാ ഇങ്ങനെയൊക്കെ കേറി പറയുന്നത്. നിന്റെയൊരു സ്വഭാവം’ എന്നുപറഞ്ഞ് അദ്ദേഹം ദേഷ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒന്നും മാറ്റിപ്പറയാറില്ല. രാഷ്ട്രീയ വനവാസത്തിന് പോകും എന്ന് പറഞ്ഞിരുന്നു’, വി ഡി സതീശന്‍ പറഞ്ഞു.യുഡിഎഫ് പരാജയപ്പെട്ടാല്‍ വാക്ക് പാലിക്കുന്ന നേതാവെങ്കില്‍ വി ഡി സതീശന്‍ വനവാസത്തിന് പോകേണ്ടി വരുമല്ലോയെന്ന കെ സുധാകരന്റെ പരാമര്‍ശത്തോട് ‘വാക്ക് പാലിക്കും. ഞാന്‍ വാക്ക് പാലിക്കും എന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ചയാള്‍ക്കല്ലേ അറിയൂ. അത് സംഭവിക്കാതിരിക്കട്ടെയെന്ന് പറഞ്ഞാല്‍ യുഡിഎഫ് ജയിക്കട്ടെയെന്നല്ലേ അദ്ദേഹം പറഞ്ഞത്. ‘നീ എന്തിനാ ഇങ്ങനെയൊക്കെ കേറി പറയുന്നത്. നിന്റെയൊരു സ്വഭാവം’ എന്നുപറഞ്ഞ് അദ്ദേഹം ദേഷ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒന്നും മാറ്റിപ്പറയാറില്ല. രാഷ്ട്രീയ വനവാസത്തിന് പോകും എന്ന് പറഞ്ഞിരുന്നു’, വി ഡി സതീശന്‍ പറഞ്ഞു.കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പേര് നുണറായി എന്നാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരാണ് നുണ പറയുന്നതെന്ന് നമുക്ക് നോക്കാം. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. നുണറായി എന്ന് പേരിടുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പെന്‍ഷന്‍ മുടങ്ങിയിട്ടില്ല. മുടങ്ങിയെന്ന് കള്ളം പറഞ്ഞു. കെ സുധാകരന് സീറ്റ് കൊടുക്കരുതെന്ന പേരില്‍ കള്ളക്കത്ത് പ്രചരിപ്പിക്കുന്നു. ഇരട്ടത്താപ്പിന്റെ ആള്‍രൂപമാണ് പിണറായി വിജയന്‍ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.രണ്ടാം പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് നല്‍കില്ല. നുണകളുടെ കൊട്ടാരം പണിയുകയാണ്. കേരളത്തില്‍ യുഡിഎഫിന്റെ നിശബ്ദ തരംഗമല്ല എവിഡന്റ് ആയ തരംഗമാണ്. സുനാമി പോലുള്ള തരംഗം ഉണ്ടാകും. എറണാകുളം എത്തുമ്പോഴേക്ക് കേവലഭൂരിപക്ഷം കടക്കും എന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Posts

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ
Kerala

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
32
മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം
Kerala

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

August 6, 2026
145
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്
National

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
54
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
84
‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
Kerala

‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം

July 28, 2026
46
കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
Kerala

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

July 21, 2026
44
Next Post
മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

Recent News

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
2
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
4
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു

August 24, 2026
3
കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു

കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു

August 24, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025