• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം

ckmnews by ckmnews
April 5, 2026
in Kerala
A A
അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനമായി. പൊന്നാനി 70 മേഖലയിലെ പര്യടനത്തോടെയാണ് പഞ്ചായത്ത് തലപരിടങ്ങൾ സമാപിച്ചത്. പശ്ചാത്തല വികസനങ്ങൾക്ക് ഒപ്പം അടിസ്ഥാന വർഗ്ഗത്തിൻറെ ജീവിതഗന്ധിയായ പ്രശ്നങ്ങൾ കൂടി ചർച്ച ചെയ്താണ് കെ പി നൗഷാദ് അലിയുടെ പരിണയം വിവിധ പഞ്ചായത്തുകളിലൂടെ കടന്നുപോയത്. ആരോഗ്യരംഗത്ത് ആധുനികമായ ചികിത്സാ സംവിധാനങ്ങൾ പൊന്നാനിയിൽ ഇല്ലാത്തത്, കർഷകർക്ക് മതിയായ സൗകര്യവും നെൽക്കർഷകരുടെ വിളവിന് വില ലഭിക്കാത്തത്, യുവജനങ്ങൾക്ക് ഉപരിപഠനത്തിന് സൗകര്യമില്ലാത്തതും തൊഴിൽ പരിശീലനം കേന്ദ്രങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നൗഷാദ് അലി വോട്ടർമാർക്ക് ഉറപ്പുനൽകി. ഇടത്തരക്കാരായ സ്ത്രീകൾ അടക്കമുള്ള തൊഴിൽരഹിതർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ പൊന്നാനിയിൽ സൃഷ്ടിക്കും, തദ്ദേശീയരായ ആളുകൾക്ക് സാമ്പത്തികമായ പുരോഗതി ലഭിക്കുന്ന രീതിയിൽ മേഖലയിലെ വിനോദസഞ്ചാര മേഖല വികസിപ്പിക്കും, സ്പോർട്സ് രംഗത്ത് വികസനത്തിനുവേണ്ടി സ്പോർട്സ് അക്കാദമി സ്ഥാപിക്കും , കലാസാംസ്കാരിക സിനിമാരംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് പൊന്നാനി ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിക്കും അങ്ങിനെ സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നൗഷാദ് അലി നടത്തിയത്.
മാർച്ച് 30ന് തുടങ്ങിയ പര്യടനം ഏഴു ദിവസങ്ങൾക്ക് ശേഷം പൊന്നാനി ഈഴുവതുരുത്തി മേഖലയിലാണ് സമാപിച്ചത് . വിവിധ ദിവസങ്ങളിൽ ഷാഫി പറമ്പിൽ എംപി, അബ്ദുൽ സമദ് സമദാനി എം പി, ഇ. ടി മുഹമ്മദ് ബഷീർ എംപി തുടങ്ങിയവർ പര്യടനത്തിൽ പങ്കാളികളായി. പൊന്നാനി നിയോജകമണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളിലെ സ്വീകരണ കേന്ദ്രങ്ങളിൽ നൂറുകണക്കിന് പ്രവർത്തകരാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകാനായി എത്തിച്ചേർന്നത്. പൊന്നാനിയുടെ സമഗ്രമായ വികസനത്തിന് നൗഷാദ് അലിയുടെ വിജയം അനിവാര്യമാണെന്നും ആ വിജയം സുനിശ്ചിതമാണെന്നും ഉറപ്പിച്ചു കൊണ്ടാണ് പര്യടനങ്ങൾ അവസാനിച്ചത്

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
109
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
163
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
213
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
167
Next Post
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
28
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
15
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
46
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025