• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

പ്രവർത്തകരുടെ ആവേശം വാനോളം ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം

cntv team by cntv team
April 3, 2026
in Politics
A A
പ്രവർത്തകരുടെ ആവേശം വാനോളം ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം
0
SHARES
117
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: പൊന്നാനി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.പി. നൗഷാദലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം പ്രവർത്തകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചു. യോഗത്തിൽ എം.പി. ശശി തരൂർ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കെടുത്തു.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരാണ് നേതാക്കളെ കാണാനും അവരുടെ പ്രസംഗങ്ങൾ കേൾക്കാനുമായി എത്തിച്ചേർന്നത്. പ്രവർത്തകരുടെ വലിയ പങ്കാളിത്തം യോഗത്തിന് ആവേശകരമായ അന്തരീക്ഷം സൃഷ്ടിച്ചു.
കെ.പി. നൗഷാദലിയെ ജനപ്രതിനിധിയായി തിരഞ്ഞെടുത്താൽ പൊന്നാനി ജനങ്ങൾക്ക് ഒരിക്കലും ഖേദിക്കേണ്ടി വരില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടും പദ്ധതികളും ഉള്ള മികച്ച സ്ഥാനാർത്ഥിയെയാണ് യുഡിഎഫ് മുന്നോട്ടുവച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗം ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്തു . നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി.പി. യൂസഫലി അധ്യക്ഷനായി. യോഗത്തിൽ, കെ.പി. നൗഷാദലി എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ലഘുലേഖ വി.ഡി. സതീശൻ പ്രകാശനം ചെയ്തു.
യുഡിഎഫ് നേതാക്കൾ യോഗത്തിൽ പങ്കെടുത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു.

Related Posts

റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ
Kerala

റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ

July 8, 2026
121
‘അദാനിക്കെങ്ങനെ ധൈര്യം ലഭിച്ചു?’ വിഴിഞ്ഞം ഓഹരി കൈമാറ്റം ആലോചിച്ച് ഉറപ്പിച്ച കച്ചവടമെന്ന് പിണറായി വിജയൻ
Kerala

‘അദാനിക്കെങ്ങനെ ധൈര്യം ലഭിച്ചു?’ വിഴിഞ്ഞം ഓഹരി കൈമാറ്റം ആലോചിച്ച് ഉറപ്പിച്ച കച്ചവടമെന്ന് പിണറായി വിജയൻ

July 4, 2026
76
കേരളത്തിൽ രണ്ട് ഡീലുകൾ നടക്കുന്നു; കടകൾ നിറയെ ബക്കാർഡിയും, കടൽ നിറയെ അദാനിയുമാണ് മുഖ്യമന്ത്രിയുടെ മന്ത്രം; എഎ റഹീം എംപി
Kerala

കേരളത്തിൽ രണ്ട് ഡീലുകൾ നടക്കുന്നു; കടകൾ നിറയെ ബക്കാർഡിയും, കടൽ നിറയെ അദാനിയുമാണ് മുഖ്യമന്ത്രിയുടെ മന്ത്രം; എഎ റഹീം എംപി

July 4, 2026
57
ലജ്ജാകരമായ പ്രസ്താവന, പിൻവലിക്കണം: അതിഥി തൊഴിലാളികൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കെ സച്ചിദാനന്ദൻ
Kerala

ലജ്ജാകരമായ പ്രസ്താവന, പിൻവലിക്കണം: അതിഥി തൊഴിലാളികൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കെ സച്ചിദാനന്ദൻ

July 3, 2026
460
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ
Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ

July 1, 2026
49
ഷർട്ടുവലിച്ചുകീറി, വനിതാ കൗൺസിലറെ മർദിച്ചു; യോഗത്തിൽ പോരടിച്ച് കോൺഗ്രസ്-ബിജെപി കൗൺസിലർമാർ
Kerala

ഷർട്ടുവലിച്ചുകീറി, വനിതാ കൗൺസിലറെ മർദിച്ചു; യോഗത്തിൽ പോരടിച്ച് കോൺഗ്രസ്-ബിജെപി കൗൺസിലർമാർ

June 29, 2026
226
Next Post
കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിന്റെ ആഭിമുഖ്യത്തിൽ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് സംഗമം

കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിന്റെ ആഭിമുഖ്യത്തിൽ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് സംഗമം

Recent News

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

July 10, 2026
3
പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ

പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ

July 10, 2026
2
കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ

July 10, 2026
3
ബി.ഇ.എo.യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ബി.ഇ.എo.യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

July 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025