• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്; മുഖ്യമന്ത്രി

ckmnews by ckmnews
March 29, 2026
in UPDATES
A A
യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്; മുഖ്യമന്ത്രി
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിപിഐഎം – എസ്ഡിപിഐ ബന്ധമെന്ന ആരോപണം കോണ്‍ഗ്രസിന്റെ നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരാരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. എന്നാല്‍, എസ്ഡിപിഐ വോട്ട് വേണ്ട എന്ന് പറയുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.

എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് നുണയെ ആശ്രയിക്കുകയാണ്. വസ്തുതകളേയല്ല. എല്ലാ ഘട്ടത്തിലും വര്‍ഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചത് എല്‍ഡിഎഫ് ആണ് എന്നത് എല്ലാവര്‍ക്കും വ്യക്തതയുള്ള കാര്യമാണ്. അങ്ങനെ ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം വേണ്ട്. ഏതാനും വോട്ടിന് വേണ്ടി അവസരവാദ നിലപാട് ഞങ്ങള്‍ സ്വീകരിക്കാറില്ല. എപ്പോഴും തത്വാതിഷ്ഠിത നിലപാടാണ് സ്വീകരിക്കുന്നത് – അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. പ്രത്യേക അജണ്ടയുമായി വന്നതാണെങ്കില്‍ അത് മാറ്റി വച്ചാല്‍ മതി. എസ്ഡിപിഐയെ കുറിച്ച് ഞാനാണോ മറുപടി പറയേണ്ടത്. അത് എസ്ഡിപിഐക്കാരോട് ചോദിക്കണം – മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ അജണ്ട സ്വീകരിക്കരുത് എന്നും വിമര്‍ശനമുണ്ട് – അദ്ദേഹം പറഞ്ഞു.

അതേസമയം, എസ്ഡിപിഐ – സിപിഐഎം ധാരണ പരസ്യമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Related Posts

ഭൂരിപക്ഷം കൂട്ടിയാല്‍ വിദേശ യാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

ഭൂരിപക്ഷം കൂട്ടിയാല്‍ വിദേശ യാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്കെതിരെ കേസെടുത്ത് പൊലീസ്

March 29, 2026
149
ഈ പത്ത് വര്‍ഷമാണ് ഇരുണ്ടകാലം, എത്ര പരസ്യം ചെയ്താലും സര്‍ക്കാരിനെതിരെ വലിയ ജനവികാരമുണ്ട്: രമേശ് ചെന്നിത്തല

10
ഇന്ന് ഓശാന ഞായർ;ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമ്മങ്ങൾ

5
ചങ്ങരംകുളം ഒതളൂരില്‍ പന കടപുഴകിവീണ് വീടിന് നാശം

151
രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലേക്ക്; 30ന് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍

9
തിരഞ്ഞെടുപ്പ് പ്രചരണം’മുഖ്യമന്ത്രി പിണറായി വിജയന്‍ പൊന്നാനിയിലും എടപ്പാളിലും പ്രസംഗിക്കും

61
Next Post
ഭൂരിപക്ഷം കൂട്ടിയാല്‍ വിദേശ യാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്കെതിരെ കേസെടുത്ത് പൊലീസ്

ഭൂരിപക്ഷം കൂട്ടിയാല്‍ വിദേശ യാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്കെതിരെ കേസെടുത്ത് പൊലീസ്

Recent News

ഭൂരിപക്ഷം കൂട്ടിയാല്‍ വിദേശ യാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്കെതിരെ കേസെടുത്ത് പൊലീസ്

ഭൂരിപക്ഷം കൂട്ടിയാല്‍ വിദേശ യാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്കെതിരെ കേസെടുത്ത് പൊലീസ്

March 29, 2026
149
യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്; മുഖ്യമന്ത്രി

യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്; മുഖ്യമന്ത്രി

March 29, 2026
25
ഈ പത്ത് വര്‍ഷമാണ് ഇരുണ്ടകാലം, എത്ര പരസ്യം ചെയ്താലും സര്‍ക്കാരിനെതിരെ വലിയ ജനവികാരമുണ്ട്: രമേശ് ചെന്നിത്തല

ഈ പത്ത് വര്‍ഷമാണ് ഇരുണ്ടകാലം, എത്ര പരസ്യം ചെയ്താലും സര്‍ക്കാരിനെതിരെ വലിയ ജനവികാരമുണ്ട്: രമേശ് ചെന്നിത്തല

March 29, 2026
10
ഇന്ന് ഓശാന ഞായർ;ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമ്മങ്ങൾ

ഇന്ന് ഓശാന ഞായർ;ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമ്മങ്ങൾ

March 29, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025