ചങ്ങരംകുളം:മാണൂർ മലബാർ ഡെന്റൽ കോളേജ് ആന്റ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ പന്താവൂർ പന്താംകുന്ന് മദ്രസയിൽ വെച്ച് ദന്ത പരിശോധന ക്യാമ്പ് നടത്തി.ദന്തരോഗവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക്ക് ക്യാമ്പിൽ വലിയൊരു ആശ്വാസമായി.പ്രശസ്ഥ ദന്തഡോക്ടർ ക്യാമ്പില്‍ പങ്കെടുത്തവരെ പരിശോധിച്ചു.തുടർ ചികിത്സ ആവശ്യമുള്ളവർക്ക് മലബാർ ഡെന്റൽ കോളേജിൽ 20% ചികിത്സയിൽ ഇളവ് ലഭിക്കുന്ന കാർഡും നൽകി.ക്യാമ്പിൽ
ഡോ: നികിത മോഹൻ വി.ജെ, , ഡോ: ഗീത എ.എ, ഡോ: പുണ്യ എ.വി, ഡോ: മാഷിദ എം.,ഡോ: ഫാത്തിമ ഹന്ന പി.ടി, കൂടാതെ കെ.എസ് അക്ഷയ പന്താവൂർ,പി.എ അക്ഷയ, വിഷ്ണു, വന്ദിത ദാസ്, മേഘ്നാ സഞ്ജയ്,വർക്കി,നൗറിൻ, പാർവതി, ഗീതു, ഋത്വിക്,സ്നേഹ, സ്വാതി തുടങ്ങിയവർ ദന്ത ക്വാമ്പിന് നേതൃത്വം നൽകി.ആലങ്കോട് ഗ്രാമ പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡ് മെമ്പർ സിദ്ധിഖ് ക്വാമ്പിന് നേതൃത്വം നൽകി.







