• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

ckmnews by ckmnews
March 25, 2026
in UPDATES
A A
അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : മാതൃഭൂമി പത്രവും അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി നടപ്പിലാക്കുന്ന ‘മധുരം മലയാളം’ പദ്ധതിയുടെ ഉദ്ഘാടനം അസ്സബാഹ് കോളേജ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. വിദ്യാർത്ഥികളിൽ വായനാശീലവും മാതൃഭാഷാ സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

മലയാളം വിഭാഗം മേധാവി പ്രവീൺ കെ.യു ചടങ്ങിന് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോളേജ് പ്രസിഡന്റ് പി.പി.എം. അഷ്‌റഫ്‌ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പത്ര കൈമാറ്റം മാനേജ്‌മെന്റ് സെക്രട്ടറി മുഹമ്മദുണ്ണി ഹാജി നിർവ്വഹിച്ചു. ഒന്നാം വർഷ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥിനി അപർണ്ണ സെക്രട്ടറിയിൽ നിന്നും പത്രം ഏറ്റുവാങ്ങി.

ചടങ്ങിൽ മാതൃഭൂമി സർക്കുലേഷൻ മാനേജർ മണികണ്ഠൻ, മാതൃഭൂമി പ്രാദേശിക ലേഖകൻ മോഹൻദാസ് മൂക്കുതല,ഹരികൃഷ്ണൻ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related Posts

എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി
UPDATES

എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി

November 20, 2026
141
കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം
UPDATES

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം

November 20, 2026
142
പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും
UPDATES

പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

November 20, 2026
41
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്
UPDATES

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്

November 20, 2026
18
​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു
UPDATES

​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു

November 20, 2026
63
മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം
UPDATES

മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

November 20, 2026
27
Next Post
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

Recent News

ഡ്രൈ ഡേ എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുന്നു; UDF അധികാരത്തിൽ വന്നു 6 മാസം കഴിഞ്ഞിട്ടും മദ്യ നയം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്

ഡ്രൈ ഡേ എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുന്നു; UDF അധികാരത്തിൽ വന്നു 6 മാസം കഴിഞ്ഞിട്ടും മദ്യ നയം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്

November 20, 2026
6
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വലിയ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വലിയ ഇടിവ്

November 20, 2026
164
‘എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു’; പത്മിനി തോമസ് ബിജെപി വിട്ടു

‘എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു’; പത്മിനി തോമസ് ബിജെപി വിട്ടു

November 20, 2026
77
കോൺഗ്രസ് വഴിയമ്പലം അല്ല, നെപ്പോ കിഡ്ഡുകളുടെ കാലം കഴിഞ്ഞു; സ്വീകരിക്കാൻ തിരക്ക് കൂട്ടുന്നവർ പൊടിക്ക് ഒന്നടങ്ങണം: തുറന്നടിച്ച് ജിന്റോ ജോൺ

കോൺഗ്രസ് വഴിയമ്പലം അല്ല, നെപ്പോ കിഡ്ഡുകളുടെ കാലം കഴിഞ്ഞു; സ്വീകരിക്കാൻ തിരക്ക് കൂട്ടുന്നവർ പൊടിക്ക് ഒന്നടങ്ങണം: തുറന്നടിച്ച് ജിന്റോ ജോൺ

November 20, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025