• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമവും ലഭ്യതക്കുറവും:കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ നിവേദനം നല്‍കി

ckmnews by ckmnews
March 16, 2026
in UPDATES
A A
ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമവും ലഭ്യതക്കുറവും:കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ നിവേദനം നല്‍കി
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമവും ലഭ്യതക്കുറവും എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് പൊന്നാനി എംഎല്‍എ പി നന്ദകുമാറിന് നിവേദനം നല്‍കി.ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമവും ലഭ്യതക്കുറവും ഇതേ രൂപത്തിൽ തുടര്‍ന്നാല്‍ വരും ദിവസങ്ങളിൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പ്രതിസന്ധി ഉടൻ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് റെസ്റ്റോറന്റ് അസോസിയേഷൻ എംഎല്‍ക്ക് നിവേദനം നൽകിയത്.പ്രസിഡന്റ്‌ റജീബ്,സെക്രട്ടറി റാഷിദ്‌,കമറുദ്ധീൻ,ശിഹാബ് എന്നിവരാണ് നിവേദനം നല്‍കിയത്

Related Posts

കിളിമാനൂരിൽ ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം: സഹോദരങ്ങൾക്ക് ദാരുണാന്ത്യം
UPDATES

കിളിമാനൂരിൽ ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം: സഹോദരങ്ങൾക്ക് ദാരുണാന്ത്യം

March 16, 2026
2
ഓസ്കർ 2026: പുതുചരിത്രം കുറിച്ച് ഓട്ടം ദുറാൾഡ് ആർകപോ; മികച്ച നടാനായി മൈക്കൽ ബി ജോർദാൻ, മികച്ച സംവിധായകനായി പോൾ തോമസ് ആൻഡേഴ്‌സൺ

ജി സുധാകരന് ‘കൈ’ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

മലപ്പുറത്ത് ചായ നല്‍‌കാത്തതിന് ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

7
ഉസ്മാൻ മാസ്റ്റർ ഡോക്യുമെൻററി പ്രകാശനം ചെയ്തു.

ഇടുക്കി തൂക്കുപാലത്ത് ഓട്ടോയ്ക്കുള്ളില്‍ അരുംകൊല;ബന്ധുവിനെ കുത്തിക്കൊന്ന് യുവാവ്

178
Next Post
കളമശ്ശേരിയില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം; സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു

Recent News

കിളിമാനൂരിൽ ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം: സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കിളിമാനൂരിൽ ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം: സഹോദരങ്ങൾക്ക് ദാരുണാന്ത്യം

March 16, 2026
2
ഓസ്കർ 2026: പുതുചരിത്രം കുറിച്ച് ഓട്ടം ദുറാൾഡ് ആർകപോ; മികച്ച നടാനായി മൈക്കൽ ബി ജോർദാൻ, മികച്ച സംവിധായകനായി പോൾ തോമസ് ആൻഡേഴ്‌സൺ

ഓസ്കർ 2026: പുതുചരിത്രം കുറിച്ച് ഓട്ടം ദുറാൾഡ് ആർകപോ; മികച്ച നടാനായി മൈക്കൽ ബി ജോർദാൻ, മികച്ച സംവിധായകനായി പോൾ തോമസ് ആൻഡേഴ്‌സൺ

March 16, 2026
2
ജി സുധാകരന് ‘കൈ’ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

ജി സുധാകരന് ‘കൈ’ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

March 16, 2026
2
മലപ്പുറത്ത് ചായ നല്‍‌കാത്തതിന് ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

മലപ്പുറത്ത് ചായ നല്‍‌കാത്തതിന് ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

March 16, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025