• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാഠപുസ്തകങ്ങളിലെ അപാകത പരിഹരിക്കണം:കെ.എ.ടി.എഫ്

ckmnews by ckmnews
November 24, 2024
in UPDATES
A A
പാഠപുസ്തകങ്ങളിലെ അപാകത പരിഹരിക്കണം:കെ.എ.ടി.എഫ്
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: സംസ്ഥാന സർക്കാറും വിദ്യാഭ്യാസവകപ്പും കൊട്ടിഘോഷിച്ച് പരിഷ്കരിച്ച് പുറത്തിറക്കിയ സ്കൂൾ പാഠപുസ്തങ്ങളിൽ അപാകതയുണ്ടെന്ന് വകുപ്പ് തന്നെ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉടൻ തന്നെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി കൂട്ടമായ ചർച്ചയിലൂടെ അപാകതകൾ പരിഹച്ച് അടുത്ത അധ്യയന വർഷം തന്നെ പുനപ്രസിദ്ധീകരിക്കണമെന്ന് കെ. എ. ടി എഫ് എടപ്പാൾ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം സംസ്കരണത്തിന്ന് എന്ന പ്രമേയത്തിൽ ഫെബ്രുവരിയിൽ തിരൂരിൽ വെച്ച് നടക്കുന്ന കെ. എ. ടി എഫ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.വട്ടംകുളം സി. പി.എൻ യു പി സ്കൂളിൽ വെച്ച് നടന്ന ഉപജില്ല സമ്മേളനം വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.കെ. എ. ടി എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നൂറുൽ അമീൻ കെ, പ്രമേയ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ഉപാദ്യക്ഷൻ ഇബ്രാഹീം മുതൂർ മുഖ്യപ്രഭാഷണം നടത്തി. കെ .എ ടി എഫ് മലപ്പുറം ജില്ലാ സെക്രട്ടറി കെ. എ അനീസ് , ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.വി മുഹമ്മദ് പള്ളിക്കര, ഹബീബ് റഹ്മാൻ ടി വി , ഉബൈദ് വി , മുഹമ്മദ് ഷരീഫ് കെ , അബ്ദുൾ ജലീൽ, സൈനുദ്ധീൻ സി കെ, മുഹമ്മദ് ജലീൽ പി , ഫൈസൽ സി വി, നൂർജഹാൻ ടീച്ചർ,സക്കീന ടീച്ചർ, ഷാലി ടീച്ചർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.പുതിയ ഭാരവാഹികളായി
ഉബൈദ് വി ( പ്രസിഡൻ്റ്) അബ്ദുൾ ജലീൽ (ജനറൽ സെക്രട്ടറി)ഹബീബ് റഹ്മാൻ ടി വി (ട്രഷറർ) മുഹമ്മദ് ഫൈസൽ സി വി (ഓർഗനൈസിംഗ് സെക്രട്ടറി) കെ മുഹമ്മദ് ഷരീഫ് (ഹെഡ് കോട്ടേഴ്സ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
285
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
206
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
18
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
93
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
42
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
30
Next Post
ദി ​ഗ്രേറ്റ് അയ്യർ! ഐ.പി.എല്ലിലെ റെക്കോര്‍ഡ് ലേലത്തുക സ്വന്തമാക്കി ശ്രേയസ് അയ്യർ

ദി ​ഗ്രേറ്റ് അയ്യർ! ഐ.പി.എല്ലിലെ റെക്കോര്‍ഡ് ലേലത്തുക സ്വന്തമാക്കി ശ്രേയസ് അയ്യർ

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
130
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
62
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
116
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
62
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025