• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

ckmnews by ckmnews
March 9, 2026
in Kerala
A A
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 180 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വിപണിവില 14,820 രൂപയാണ്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 1,18,560 രൂപയാണ് വില. പവന് 1440 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി 1,20,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില മാർച്ച് ആറിനായിരുന്നു. 1,18,160 രൂപയായിരുന്നു അന്നത്തെ ഒരു പവന്റെ വില.

അതേസമയം, സംസ്ഥാനത്തെ വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 280 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് ഇന്ന് 2,800 രൂപയാണ് വില

Related Posts

അറസ്റ്റിന് ശേഷം വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ; ഒപ്പം കോൺഗ്രസ് നേതാക്കളും
Kerala

അറസ്റ്റിന് ശേഷം വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ; ഒപ്പം കോൺഗ്രസ് നേതാക്കളും

March 9, 2026
70
കാട്ടാന ആക്രമണത്തിൽ നീലഗിരിയിൽ രണ്ടുമരണം
Kerala

കാട്ടാന ആക്രമണത്തിൽ നീലഗിരിയിൽ രണ്ടുമരണം

March 9, 2026
21
പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിരിക്കെ യുവതി മരിച്ചു
Kerala

പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിരിക്കെ യുവതി മരിച്ചു

March 9, 2026
14
ശമ്പള പരിഷ്കരണം: പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ
Kerala

ശമ്പള പരിഷ്കരണം: പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

March 9, 2026
24
ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്
Kerala

ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്

March 7, 2026
90
ജനങ്ങളുടെ സ്വപ്‌നം യാഥാർത്ഥ്യമായി; കേരളത്തിലെ ഏറ്റവും നീളമുള്ള പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
Kerala

ജനങ്ങളുടെ സ്വപ്‌നം യാഥാർത്ഥ്യമായി; കേരളത്തിലെ ഏറ്റവും നീളമുള്ള പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

March 7, 2026
98
Next Post
ട്രംപുമായി ചർച്ചനടത്തി യുഎഇ പ്രസിഡന്റ്; ഫുജൈറയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം

ട്രംപുമായി ചർച്ചനടത്തി യുഎഇ പ്രസിഡന്റ്; ഫുജൈറയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം

Recent News

വനിതാദിനത്തില്‍ ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളിലെ ഗ്രൂപ്പ് നടത്തം സംഘടിപ്പിച്ചു

വനിതാദിനത്തില്‍ ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളിലെ ഗ്രൂപ്പ് നടത്തം സംഘടിപ്പിച്ചു

March 9, 2026
7
അറസ്റ്റിന് ശേഷം വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ; ഒപ്പം കോൺഗ്രസ് നേതാക്കളും

അറസ്റ്റിന് ശേഷം വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ; ഒപ്പം കോൺഗ്രസ് നേതാക്കളും

March 9, 2026
70
കാട്ടാന ആക്രമണത്തിൽ നീലഗിരിയിൽ രണ്ടുമരണം

കാട്ടാന ആക്രമണത്തിൽ നീലഗിരിയിൽ രണ്ടുമരണം

March 9, 2026
21
പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിരിക്കെ യുവതി മരിച്ചു

പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിരിക്കെ യുവതി മരിച്ചു

March 9, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025