• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പാത്രിയർക്ക പതാക പ്രയാണത്തിന് സ്വീകരണം നൽകി

ckmnews by ckmnews
March 8, 2026
in UPDATES
A A
ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പാത്രിയർക്ക പതാക പ്രയാണത്തിന് സ്വീകരണം നൽകി
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പാത്രിയർക്ക പതാക പ്രയാണത്തിന് സ്വീകരണം നൽകി.വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോർ ഗ്രിഗോറിയോസ് ബാവയുടെ 345 മത് ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ പൊന്നാനി കടപ്പുറത്ത് നിന്ന് വികാരി ഫാ.എൽദോ ആലുക്ക,മുൻ സെക്രട്ടറി നിബു കുര്യൻ,ജയ്സൻ ജോയ്,ഷൈജു,ജോയ്,പാടത്തുപറമ്പിൽ, ജോയ് കടേപ്പറമ്പിൽ, ലാലു വർക്കി, ജിതിൻ മാഞ്ഞൂരാൻ, റിജോ പാറക്കൽ, അഖിൽ എൽദോ, എബിൻ ജേക്കബ്, ഗലീൽ പി സി, അബിൻ ബെഞ്ചമിൻ എന്നിവരുടെ നേതൃത്വത്തിൽ നിന്ന് ആരംഭിച്ച പാത്രിയർക്ക പതാക പ്രയാണത്തിനാണ് ഞായറാഴ്ച ചാലിശ്ശേരിയിൽ സ്വീകരണം നൽകിയത്.തൃശ്ശൂർ ഭദ്രാസനത്തിലെ ആദ്യ സ്വീകരണമായിരുന്നു ചാലിശ്ശേരിയിലേത് പള്ളിയിൽ വികാരി ഫാ. അബ്രഹാം യാക്കോബ് പൂവത്തുമണ്ണിൽ, ട്രസ്റ്റി സി യു ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരും വിശ്വാസികളും ചേർന്ന് പാത്രിയർക്ക പതാക പ്രയാണത്തെ സ്വീകരിച്ചു.വടക്കൻ പറവൂർ പള്ളി വികാരി ഫാ.എൽദോ ആലുക്ക ധൂപ പ്രാർത്ഥന നടത്തി.കൊല്ലവർഷം 1660 കടൽ മാർഗം യാത്ര ചെയ്ത് ബാവ ആദ്യം കേരളക്കരയിൽ ഇറങ്ങിയത് മലപ്പുറം പൊന്നാനി
കടപ്പുറത്തായിരുന്നു.ഇതിൻറെ ഓർമ്മ പുതുക്കിയാണ് പൊന്നാനിയിൽ നിന്ന് ശനിയാഴ്ച ദീപശിഖാ പ്രയാണം ആരംഭിച്ച് മലബാർ ,കോഴിക്കോട് ഭദ്രാസനങ്ങളിലെ വിവിധ പള്ളികളിലെ സ്വീകരണത്തിന് ശേഷം ഞായറാഴ്ച തൃശ്ശൂർ ഭദ്രാസനത്തിലേക്ക് പ്രവേശിച്ചത്.തൃശൂർ ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ ദീപശിഖാ പ്രയാണം നടത്തി
ഞായറാഴ്ച വൈകിട്ട് വടക്കൻ പറവൂരിലെത്തും.വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കാലം ചെയ്ത മോർ ഗ്രിഗോറിയോസ് ബാവയുടെ 345 ആം ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 24,25, 26,27 തീയതികൾ ആചരിക്കും. ദീപശിഖാ പ്രയാണം സ്വീകരണത്തിന് വികാരി ഫാ.അബ്രഹാം യാക്കോബ് പൂവത്തുമണ്ണിൽ , ട്രസ്റ്റി സി.യു ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവർ നേതൃത്വം നൽകി.

Related Posts

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
UPDATES

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
189
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി
UPDATES

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
124
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി
UPDATES

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
87
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു
UPDATES

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
47
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
64
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
161
Next Post
ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളം കമ്മിറ്റി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് മാരെ ആദരിച്ചു

ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളം കമ്മിറ്റി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് മാരെ ആദരിച്ചു

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
189
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
124
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
87
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025