• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർദ്ധനവ്

ckmnews by ckmnews
March 5, 2026
in Business
A A
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർദ്ധനവ്
0
SHARES
335
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില ഒരുദിവസം തന്നെ വമ്പന്‍ കുതിപ്പ് നടത്തിയപ്പോള്‍ തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളിലും സമാനമായ വര്‍ധനവാണ് വിപണിയില്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരടക്കം കരുതിയത്. എന്നാല്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സ്വര്‍ണവില അപ്രതീക്ഷിതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കല്‍, കറന്‍സി ചലനങ്ങള്‍, ജിയോ പൊളിറ്റിക്കല്‍ റിസ്‌ക്, വിപണിയിലെ ലിക്വിഡിറ്റി അവസ്ഥകള്‍ ഇവയൊക്കെ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിലയില്‍ വലിയ രീതിയില്‍ കുറവാണ് ഉണ്ടായിട്ടുളളത്. സ്വര്‍ണം വാങ്ങിവയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വിലക്കുറവ് ആശ്വാസമാകുമെങ്കിലും യുദ്ധം പോലെയുള്ള സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണവില കുതിച്ചുകയറാറുണ്ട്. അതാണ് യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ സംഭവിച്ചതെങ്കിലും പക്ഷേ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.

കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 1,19,920 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,990 രൂപയും. 90 രൂപയുടെ കുറവാണ് ഇന്നലത്തേതിനെ അപേക്ഷിച്ച് ഗ്രാമിന് ഉണ്ടായിരിക്കുന്നത്. 720 രൂപയുടെ കുറവാണ് പവന് ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 12,315 രൂപയാണ് ഇന്നത്തെ ഗ്രാം വില. പവന് 98,520 രൂപയും. ഇന്നലത്തെ വിലയില്‍ നിന്ന് ഗ്രാമിന് 75 രൂപയുടെ കുറവുണ്ട്. എന്നാല്‍ വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,800 രൂപയുമാണ് വെള്ളിയുടെ ഇന്നത്തെ വിപണിവില.

രാജ്യാന്തര വിപണിയിലെ ട്രെന്‍ഡാണ് കേരളത്തില്‍ ഇന്നും വിലക്കുറവിന് കാരണമായത്. ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചതും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മേലുള്ള ആക്രമണവും ക്രൂഡ് ഓയില്‍വില കുതിച്ചുകയറാന്‍ കാരണമായിട്ടുണ്ട്. എണ്ണവില കൂടിയത് അമേരിക്കയിലടക്കം അവശ്യ വസ്തുക്കളുടെ വില വര്‍ധിക്കാന്‍ കാരണമായേക്കും. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇതേ ട്രെന്‍ഡാണ് തുടരുന്നതെങ്കില്‍ സ്വര്‍ണവില 5,000ഡോളറിന് താഴേക്ക് നീങ്ങും.അങ്ങനെയാണെങ്കില്‍ കേരളത്തില്‍ പവന്‍വില 1,15 ലക്ഷം രൂപയോടടുത്ത് ആയേക്കാം.

Related Posts

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
131
സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
552
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

September 28, 2026
287
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന

September 25, 2026
96
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

September 24, 2026
142
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

September 23, 2026
91
Next Post
പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ; മാർച്ച് 19 മുതൽ 22 വരെ

പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ; മാർച്ച് 19 മുതൽ 22 വരെ

Recent News

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
20
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
238
റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 29, 2026
3
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025