• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

അഫ്ഗാൻ- പാക് സംഘർഷം രൂക്ഷം; 300 ലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌

cntv team by cntv team
March 1, 2026
in International
A A
അഫ്ഗാൻ- പാക് സംഘർഷം രൂക്ഷം; 300 ലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌
0
SHARES
104
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇസ്ലാമാബാദ്: അമേരിക്ക, ഇസ്രയേൽ- ഇറാൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമായി. പാകിസ്താന്റ ആക്രമണത്തിൽ അഫ്ഗാൻ അതിർത്തിയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഓപ്പറേഷൻ ഗസ്ബ് ലിൽ ഹഖ് എന്ന പേരിൽ പ്രത്യാക്രമണം തുടങ്ങിയതായി പാകിസ്താൻ അറിയിച്ചു. പാകിസ്താന് എതിരായ തീവ്രവാദ സംഘടനകൾക്ക് താലിബാൻ അഭയം നൽകിയെന്നാണ് ആരോപണം. അതേ സമയം താലിബാൻ അത് നിഷേധിച്ചു.300 ലേറെ താലിബാൻ പട്ടാളക്കാരെയും തീവ്രവാദികളെയും വധിച്ചതായി പാകിസ്താൻ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു. 500-ൽ അധികം പേർക്ക് പരിക്കേൽക്കറ്റുവെന്നും തരാർ കൂട്ടിച്ചേർത്തു. 55 പാക് സൈനികരെ വധിച്ചതായി താലിബാൻ അവകാശപ്പെട്ടു. പന്ത്രണ്ട് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ സ്ഥിരീകരിച്ചു. 13 താലിബാൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ പറഞ്ഞു. നിരവധി അഫ്ഗാൻ സൈനിക പോസ്റ്റുകൾ നശിപ്പിക്കുകയും പലതും പിടിച്ചെടുക്കുകയും ടാങ്കറുകളും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾക്ക് നാശം വിതക്കുകയും ചെയ്തതായി പാകിസ്താൻ അവകാശപ്പെട്ടു. ‘ഞങ്ങളുടെ ക്ഷമ നശിച്ചു. ഇപ്പോൾ തുറന്ന യുദ്ധമാണ്,’ പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പ്രഖ്യാപിച്ചു. 2,600 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പാക്-അഫ്ഗാൻ അതിർത്തിയിൽ 53 സ്ഥലങ്ങളിൽ താലിബാൻ ഒരേസമയം ആക്രമണം നടത്തിയതായി പാകിസ്താൻ സ്ഥിരീകരിച്ചു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് നേരിട്ടുള്ള തിരിച്ചടിയാണ് തങ്ങളുടെ സൈനിക നടപടിയെന്നാണ് പാകിസ്താൻ പറയുന്നത്.

Related Posts

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
161
കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
International

കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

August 11, 2026
72
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി
International

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
332
മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
46
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
91
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്; നീക്കം തൊഴിൽചൂഷണത്തിന്റെ പേരിൽ
International

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്; നീക്കം തൊഴിൽചൂഷണത്തിന്റെ പേരിൽ

July 24, 2026
169
Next Post
തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ നിലവിൽ വന്നു

തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ നിലവിൽ വന്നു

Recent News

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
2
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
3
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
2
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025