• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രഞ്ജി ട്രോഫിയിൽ ചരിത്രം: കർണാടകയെ തോൽപ്പിച്ച് ആദ്യമായി കിരീടം നേടി ജമ്മു കാശ്മീർ

ckmnews by ckmnews
February 28, 2026
in Kerala
A A
രഞ്ജി ട്രോഫിയിൽ ചരിത്രം: കർണാടകയെ തോൽപ്പിച്ച് ആദ്യമായി കിരീടം നേടി ജമ്മു കാശ്മീർ
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രഞ്ജി ട്രോഫിയിൽ കശ്മീരിന്‍റെ വിജയ കാഹളം. കരുത്തരായ കർണാടകയെ ഹുബ്ലിയിലെ കെഎസ്സിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ തകർത്തെറിഞ്ഞാണ് ജമ്മു കശ്മീർ തങ്ങളുടെ കന്നിക്കിരീടം ഉയർത്തിയത്. അഞ്ചാം ദിവസം സമനിലയിൽ അവസാനിച്ചെങ്കിലും, ആദ്യ ഇന്നിംഗ്‌സിലെ ലീഡിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കാശ്മീരിനെ വിജയികളായി പ്രഖ്യാപിച്ചത്. ആദ്യ ഇന്നിങ്സിൽ 584 റൺസിന്‍റെ റൺമല കെട്ടിപ്പൊക്കിയ ജമ്മു, കർണാടകയെ 293 റൺസിന് ചുരുട്ടിക്കൂട്ടി. അഞ്ചാം ദിനം കിരീടം ഉറപ്പിച്ചാണ് ജമ്മു കശ്മീർ ബാറ്റിങ് ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ഖംറാൻ ഇഖ്ബാലും (160), സാഹിൽ ലോട്ടറയും (101*) സെഞ്ചുറികൾ നേടി ടീമിന്റെ ലീഡ് 600 കടത്തി. കർണാടക ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവിൽ 342-4 ന് ടീം ഡിക്ലയർ ചെയ്ത് മത്സരം സമനിലയിലായി. ഒന്നാമിന്നിങ്‌സിലെ ലീഡ് പിടിച്ച് ജമ്മു ജേതാക്കളായി. കർണാടകയ്ക്ക് വേണ്ടി മയങ്ക് അഗർവാൾ (160) മികച്ച പ്രകടനം നടത്തിയെങ്കിലും മറ്റ് ബാറ്റർമാർക്ക് തിളങ്ങാനായില്ല. 1959-60 സീസണിൽ ആദ്യമായി രഞ്ജി ട്രോഫിയിൽ കളിച്ചു തുടങ്ങിയ ജമ്മു കാശ്മീരിന്റെ 67 വർഷത്തെ കാത്തിരിപ്പാണ് ഈ വിജയത്തോടെ അവസാനിച്ചത്. ഫൈനലിലെ ബാറ്റിംഗ് പ്രകടനത്തിന് ശുഭം പുന്ദിർ ‘പ്ലെയർ ഓഫ് ദി മാച്ച്’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലുടനീളം 10 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകൾ വീഴ്ത്തിയ ഓക്കിബ് നബി ‘പ്ലെയർ ഓഫ് ദി സീരീസ്’ പുരസ്കാരവും നേടി.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
110
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
164
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
213
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
167
Next Post
തെക്കന്‍ ഇറാനില്‍ സ്കൂളിനു നേരെ മിസൈലാക്രമണം;51 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

തെക്കന്‍ ഇറാനില്‍ സ്കൂളിനു നേരെ മിസൈലാക്രമണം;51 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

Recent News

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
10
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
13
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
4
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025