• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; ഇറാൻ ആക്രമണം സ്ഥിരീകരിച്ച് യുഎഇ; വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

ckmnews by ckmnews
February 28, 2026
in UPDATES
A A
പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; ഇറാൻ ആക്രമണം സ്ഥിരീകരിച്ച് യുഎഇ; വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ
0
SHARES
338
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്തെ ലക്ഷ്യമിട്ടുള്ള എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം. സ്റ്റേറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാൻ ആക്രമണം യുഎഇ സ്ഥിരീകരിച്ചു. നിരവധി മിസൈലുകൾ നിഷ്പ്രഭമാക്കിയതായി യുഎഇ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്തുന്നതായി യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ സുരക്ഷയക്ക് പ്രഥമപരിഗണനയെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും പൗരന്മാർക്ക് നിർദേശം നൽകി.

ഖത്തറിലെ ഇന്ത്യക്കാർക്ക് ജാഗ്രത്ത നിർദേശവുമായി ദോഹയിലെ ഇന്ത്യൻ എംബസി. സൈനിക കേന്ദ്രങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും ദോഹയിലെ ഇന്ത്യൻ എംബസി നൽകി. ഇതിനിടെ മിഡിൽ ഈസ്റ്റിലേക്ക് ഉള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി. അബുദാബി, യുഎഇ (AUH), ദമ്മാം, സൗദി അറേബ്യ (DMM), ദോഹ, ഖത്തർ (DOH), ദുബായ്, യുഎഇ (DXB), ജിദ്ദ, സൗദി അറേബ്യ (JED), മസ്കറ്റ്, ഒമാൻ (MCT), റിയാദ്, സൗദി അറേബ്യ (RUH), ടെൽ അവീവ്, ഇസ്രായേൽ (TLV) എന്നീ സർവീസുകളാണ് റദ്ദാക്കിയത്. വെസ്റ്റ് ഏഷ്യയിലേക്ക് ഉള്ള എല്ലാ വിമാന സർവീസുകളുംഎയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

യുഎസ് അഞ്ചാം കപ്പൽപ്പട ആസ്ഥാനം – ബഹ്‌റൈൻ, അൽ ഉദൈദ് വ്യോമതാവളം – ഖത്തർ, അൽ ദഫ്ര വ്യോമതാവളം – യുഎഇ, അലി അൽ സലേം വ്യോമതാവളം – കുവൈറ്റ്, ക്യാമ്പ് അരിഫ്ജാൻ – കുവൈറ്റ്, അൽ അസദ് വ്യോമതാവളം – ഇറാഖ്, ഗൾഫിലെ പ്രധാന യുഎസ് സൈനിക കേന്ദ്രങ്ങളാണ് ഈ താവളങ്ങൾ, യുഎസ്, ഇസ്രായേൽ ആക്രമണങ്ങൾക്കെതിരായ ഇറാൻ പ്രതികാര നടപടികളുടെ ഭാഗമായി ഇവയെ ലക്ഷ്യം വയ്ക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടുണ്ട്

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
13
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
42
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
43
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
58
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
19
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
23
Next Post
പൊലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; ഒൻപത് ഡിവൈഎഫ്‌ഐ -സിപിഎം പ്രവർത്തകർക്കെതിരെ കേസ്, രണ്ടുപേർ പിടിയിൽ

പൊലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; ഒൻപത് ഡിവൈഎഫ്‌ഐ -സിപിഎം പ്രവർത്തകർക്കെതിരെ കേസ്, രണ്ടുപേർ പിടിയിൽ

Recent News

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
0
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
1
പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
12
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025