• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്വര്‍ണവില പിടിവിട്ട് കുതിക്കുന്നു: വർധിച്ചത് 2000 രൂപയിൽ അധികം; ഇന്നത്തെ നിരക്ക് അറിയാം

ckmnews by ckmnews
February 28, 2026
in UPDATES
A A
സ്വര്‍ണവില പിടിവിട്ട് കുതിക്കുന്നു: വർധിച്ചത് 2000 രൂപയിൽ അധികം; ഇന്നത്തെ നിരക്ക് അറിയാം
0
SHARES
383
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. ഈ വര്‍ഷം പകുതിയാകുമ്പോഴേക്കും സ്വര്‍ണവില ഒന്നര ലക്ഷത്തിലേക്ക് എത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. അതിനെ ശരിവയ്ക്കുന്ന രീതിയിലാണ് ഇന്നലെയും ഇന്നുമുളള സ്വര്‍ണവിലയിലെ കയറ്റം. ഭൗമരാഷ്ട്രീയ അപകട സാധ്യതകള്‍, ആഗോള കടത്തിന്റെ സുസ്ഥിരതയെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകള്‍ , കേന്ദ്രബാങ്കിന്റെ സ്ഥിരമായ വാങ്ങലുകള്‍ എന്നിവയൊക്കെയാണ് ഇന്ത്യയില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. മാര്‍ച്ച് മാസം സ്വര്‍ണവിലയില്‍ എന്ത് സംഭവിക്കും എന്ന് ഉറ്റുനോക്കുകയും കൂടിയാണ് വിപണി. കഴിഞ്ഞ മാസങ്ങളിലുണ്ടായ വേഗത്തിലുള്ള ഉയര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ചെറിയ കുറവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. കാരണം കഴിഞ്ഞ മാസങ്ങളിലുണ്ടായ വിലക്കയറ്റത്തന് ശേഷം ലാഭമെടുക്കല്‍ നടക്കുന്നതിനാല്‍ വിലയില്‍ അല്‍പം ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് താല്‍ക്കാലികവുമായിരിക്കും. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 1,20,800 രൂപയാണ് ഇന്നത്തെ വിപണി വില. 22 കാരറ്റ് ഒരു ഗ്രാമിന് 15,100 രൂപയും. 290 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് ഉണ്ടായിട്ടുള്ളത്. ഒരു പവന് ഇന്ന് ഒറ്റയടിക്ക് 2,320 രൂപയുടെ വര്‍ധനവുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 12, 405 രൂപയാണ് ഇന്നത്തെ വിപണിവില. 240 രൂപയാണ് ഇന്ന് ഗ്രാമിന് വര്‍ധിച്ചത്. ഒരു പവന് ഇന്ന് 99,240 രൂപയാണ്. 1920 രൂപയുടെ വര്‍ധനവാണ് പവന് ഉണ്ടായിട്ടുള്ളത്. ഇന്നലെ ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2,800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 295 രൂപയും 10 ഗ്രാമിന് 2,950 രൂപയുമായിട്ടുണ്ട്. വെള്ളിവിലയിലും ഇന്ന് വര്‍ധനവുണ്ട്.

Related Posts

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
UPDATES

October 10, 2026
17
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

11
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

28
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കനത്ത കാറ്റും മഴയും’പലയിടത്തും മരങ്ങള്‍ വീണു’വൈദ്യുതി മുടങ്ങി

103
പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

346
Next Post
ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രയേലില്‍ ജാഗ്രതാ നിര്‍ദേശം

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
17
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
11
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
28
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025