വോട്ടെണ്ണല്‍ ഏറെകുറെ പൂര്‍ത്തിയിയതോടെ ചേലക്കരയില്‍ യുആര്‍ പ്രദീപിന്റെ ലീഡ് 10000 കടന്ന് വിജയത്തിനരികില്‍ തന്നെയാണ്.രാഹുല്‍ മാങ്കൂട്ടം 5000 ത്തില്‍ അതികം വോട്ടുകള്‍ക്ക് മുന്നിലാണ് പാലക്കാട് പലയിടത്തും യുഡിഎഫ് ആഹ്ളാദപ്രകടനം തുടങ്ങി കഴിഞ്ഞു.അതേ സമയം വയനാട് പ്രിയങ്ക ഗാന്ധിയുടെ ലീഡ് 3 ലക്ഷം കടന്നു.മഹാരാഷ്ട്രയില്‍ എന്‍ഡിഎ അധികാരം ഉറപ്പിച്ച നിലയിലാണ്.ത്സാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നേറ്റമാണ് കാണുന്നത്










