• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

കേരളത്തില്‍ സ്വര്‍ണവിലയിൽ ഇന്നും വർധനവ്

cntv team by cntv team
February 24, 2026
in Business
A A
കേരളത്തില്‍ സ്വര്‍ണവിലയിൽ ഇന്നും വർധനവ്
0
SHARES
82
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ഇന്ന് ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,18,640 രൂപയാണ് . ഗ്രാമിന് 14,830 രൂപയും. പവന് 1,120 രൂപയും ഗ്രാമിന് 140 രൂപയും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,185 രൂപയും പവന് 97,480 രൂപയുമാണ് വില. ഇന്നലത്തേതിനെ അപേക്ഷിച്ച് ഗ്രാമിന് 140 രൂപയും പവന് 920 രൂപയും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപയും പവന് 1520 രൂപയും വര്‍ധിച്ച് ഈ മാസത്തിലെ ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞ് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞിരുന്നു. എന്നാല്‍ വെള്ളിയുടെ വില ഇന്ന് കുറഞ്ഞാണ് നില്‍ക്കുന്നത്. ഇന്നലെ ഒരു ഗ്രാമിന് 300 രൂപയും 10 ഗ്രാമിന് 3,000 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമാണ്. ആഗോളവിപണിയില്‍ സ്വര്‍ണവില കാര്യമായി വര്‍ധിച്ചിട്ടില്ല. 5176 ഡോളറാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസവും ഇതേ വില തന്നെയായിരുന്നു. ക്രൂഡ് ഓയിലിന്റെ വിലയിലും നേരിയ വ്യത്യാസമുണ്ട്. ഡോളര്‍ സൂചിക 97.85 എന്ന നിരക്കില്‍ അല്‍പ്പം മെച്ചപ്പെട്ടാണ് നില്‍ക്കുന്നത്.സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ സാധാരണക്കാരെ ആശങ്കയിലാക്കുന്നുണ്ട്. പണിക്കൂലി അടക്കം നല്‍കി ആഭരണം വാങ്ങണമെങ്കില്‍ ഒന്നരലക്ഷത്തിനടുത്ത് ചെലവാകും. എന്നാല്‍ വിലയില്‍ ഇപ്പോള്‍ ഉണ്ടാകുന്ന ചെറിയ കുറവുകളെ വലിയ ആശ്വാസമായി എടുക്കേണ്ടതില്ല എന്നും സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വാങ്ങി വയ്ക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു. കാരണം ഈ വര്‍ഷം തന്നെ സ്വര്‍ണവില ഒന്നര ലക്ഷത്തില്‍ എത്തിയേക്കാം.

Related Posts

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

June 4, 2026
175
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

May 28, 2026
52
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

May 27, 2026
110
അടുപ്പിച്ചുള്ള ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില കൂടി
Business

അടുപ്പിച്ചുള്ള ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില കൂടി

May 25, 2026
143
സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ ഇടിവ്

May 23, 2026
167
ഒടുവില്‍ ആശ്വാസം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്
Business

ഒടുവില്‍ ആശ്വാസം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്

May 22, 2026
200
Next Post
ഇനി ഒരൊറ്റ ആപ്പ് മതി; ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ മാർച്ച് 1 മുതൽ മാറ്റം

ഇനി ഒരൊറ്റ ആപ്പ് മതി; ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ മാർച്ച് 1 മുതൽ മാറ്റം

Recent News

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ

June 4, 2026
13
ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം

ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം

June 4, 2026
20
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

June 4, 2026
9
മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

June 4, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025