• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തണ്ടപ്പേര് സർട്ടിഫിക്കറ്റിന് അര ലക്ഷം കൈക്കൂലി: തൃശ്ശൂരിൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ

cntv team by cntv team
February 21, 2026
in Kerala, Latest News, UPDATES
A A
തണ്ടപ്പേര് സർട്ടിഫിക്കറ്റിന് അര ലക്ഷം കൈക്കൂലി: തൃശ്ശൂരിൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ
0
SHARES
306
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുന്നയൂർക്കുളം (തൃശ്ശൂർ): തണ്ടപ്പേര് സർട്ടിഫിക്കറ്റിന് 50,000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസിലാണ് സംഭവം. സ്പെഷ്യൽ വില്ലേജ് ഓഫീസർ പത്തനംതിട്ട ചിറ്റാർ സ്വദേശി എൻ.പി. വിനോദ് ആണ് പിടിയിലായത്. വില്ലേജ് ഓഫീസിൽനിന്ന് 50,000 രൂപ വിജിലൻസ് കണ്ടെടുത്തു. തണ്ടപ്പേര് സർട്ടിഫിക്കറ്റിന് രണ്ടര ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ പിതൃപിതാവിന് 1975-ൽ പട്ടയം വഴി ലഭിച്ചതാണ് 98 സെന്റ് ഭൂമി. അത് പിതാവിന്റെ പേരിലാക്കുന്നതിനായി തണ്ടപ്പേര് സർട്ടിഫിക്കറ്റ് ആവശ്യമായി വന്നിരുന്നു. ഇതിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചില്ല.സ്പെഷ്യൽ വില്ലേജ് ഓഫീസറെ നേരിൽക്കണ്ടപ്പോൾ, ചില സാങ്കേതികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർട്ടിഫിക്കറ്റ് അനുവദിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മൂന്നുലക്ഷം രൂപ നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്നും അറിയിച്ചതായി പരാതിയിൽ പറയുന്നു.

ദീർഘകാലം നികുതിയടയ്ക്കാതെ കിടന്നിരുന്ന ഭൂമിയാണെന്നതും അപേക്ഷകൻ പ്രവാസിയുമായതിനാലാണ് സാങ്കേതികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർട്ടിഫിക്കറ്റ് അനുവദിക്കാതിരുന്നത്. തുക കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ രണ്ടര ലക്ഷം രൂപയാക്കാമെന്നും പണം പൊതിഞ്ഞ് സീറ്റിനു പിറകിൽ വയ്ക്കണമെന്നും നിർദേശിച്ചു.പണം ആവശ്യപ്പെടുന്നതിന്റെ വീഡിയോ പരാതിക്കാരൻ എടുത്തിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് വെള്ളിയാഴ്ച പണം കൈമാറിയത്. തൃശ്ശൂർ വിജിലൻസ് ഡി.വൈ.എസ്.പി. ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.വിജിലൻസ് സി.ഐ. ജയേഷ് ബാലൻ, എസ്. അനീഷ്, എസ്.ഐ. കെ. രാജൻ, പി.സി. ബൈജു, എ.എസ്.ഐ. പി.വി. സെൽവകുമാർ, കെ.എസ്. രഞ്ജിത്ത്, സി.പി.ഒ. കെ. ഗണേഷ്, സി.ജി. ലിജോ, വി.കെ. സിബിൻ, കെ.വി. വിപീഷ്, പി.ആർ. രതീഷ്, രാജീവ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ വിജിലൻസിന്റെ ടോൾഫ്രീ നമ്പർ 1064, 85929 00900, വാട്ട്സ്‌ആപ്പ് നമ്പർ 94477 89100 എന്നിവയിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ അഭ്യർഥിച്ചു.

Related Posts

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
UPDATES

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 22, 2026
0
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു
UPDATES

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
8
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU
Kerala

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
1.8k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്
Kerala

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
105
വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു
Kerala

വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

July 22, 2026
150
‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി
Kerala

‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി

July 22, 2026
143
Next Post
ആയുധങ്ങളുമായി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും ടീമും; ആട് 3 പോസ്റ്റർ

ആയുധങ്ങളുമായി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും ടീമും; ആട് 3 പോസ്റ്റർ

Recent News

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 22, 2026
0
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
8
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
1.8k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025