• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

​അഴകേറും ഗ്രാമം:ഹരിതകേരള മിഷന്റെ ആർത്തവശുചിത്വ ആരോഗ്യ പദ്ധതിക്ക് മാറഞ്ചേരിയില്‍ തുടക്കം

ckmnews by ckmnews
February 15, 2026
in UPDATES
A A
​അഴകേറും ഗ്രാമം:ഹരിതകേരള മിഷന്റെ ആർത്തവശുചിത്വ ആരോഗ്യ പദ്ധതിക്ക് മാറഞ്ചേരിയില്‍ തുടക്കം
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ പദ്ധതിയായ ‘അഴകേറും ഗ്രാമം’ പദ്ധതിയുടെ ഭാഗമായി വ്യക്തിശുചിത്വം,പരിസര ശുചിത്വം, സ്ഥാപന ശുചിത്വം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഹരിതകേരള മിഷന്റെ ആർത്തവശുചിത്വ ആരോഗ്യ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ഭാഗമായി ലഭിച്ച നാപ്കിൻ ഡിസ്ട്രോയർ ഇൻസിനറേറ്റർ മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു.പ്രവർത്തനോദ്ഘാടന ചടങ്ങിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവത്കരണ പരിശീലന ക്ലാസും സംഘടിപ്പിച്ചു.പരിസര മലിനീകരണത്തിന് കാരണമാകുന്ന നാപ്കിനുകളുടെയും പാഡ്കളുടെയും ഉപയോഗം കുറച്ച് കൊണ്ട് വന്നു കൂടുതൽ സുരക്ഷിതവും ശുചിത്വ മാർഗവുമായ കപ്പുകൾ ഉപയോഗിക്കാൻ പുതുതലമുറയെ തയ്യാറാക്കുന്നതാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.സ്കൂളുകളിൽ ഉപയോഗിച്ച നാപ്കിനുകളുടെ ശാസ്ത്രീയ നിർമാർജനത്തിനും പരിസര മലിനീകരണം ഒഴിവാക്കുന്നതിനുമായാണ് ഇൻസിനറേറ്റർ സ്ഥാപിച്ചത്.പെൺകുട്ടികളുടെ ശുചിമുറിയോട് ചേർന്ന് സ്ഥാപിച്ച ഈ ഉപകരണത്തിൽ നിക്ഷേപിക്കുന്ന നാപ്കിനുകൾ ഉയർന്ന താപനിലയിൽ ദഹിപ്പിച്ച് സുരക്ഷിതമായി ചാരമാക്കി മാറ്റും. ഇതിലൂടെ ദുർഗന്ധവും രോഗാണുവ്യാപനവും ഇല്ലാതാക്കാനും പരിസ്ഥിതി സൗഹൃദമായ മാലിന്യനിർമാർജനം സാധ്യമാക്കാനും കഴിയും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ലൗലി അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സരസ്വതി, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ജസീല പി.സി., നിഷ ശിനീഷ്, സിനില എന്നിവർ സംസാരിച്ചു.ഹരിതകേരള മിഷൻ കോർഡിനേറ്റർ കുൽസുപനമ്പാടൻ ആർത്തവശുചിത്വം, ആരോഗ്യപരിപാലനം, മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം എന്നിവയെക്കുറിച്ച് ക്ലാസ് നയിച്ചു.ശുചിത്വബോധം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ശീലങ്ങൾ വളർത്തുന്നതിനും പരിപാടി വിദ്യാർത്ഥിനികൾക്ക് ഏറെ സഹായകരമായി.

Related Posts

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
233
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
UPDATES

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

September 21, 2026
28
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
141
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
41
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
46
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
8
Next Post
ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

Recent News

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

September 21, 2026
24
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
11
സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

September 21, 2026
36
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025