• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ മലപ്പുറം ജില്ലാ പര്യടനം എടപ്പാളില്‍ സമാപിച്ചു

ckmnews by ckmnews
February 15, 2026
in UPDATES
A A
വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ മലപ്പുറം ജില്ലാ പര്യടനം എടപ്പാളില്‍ സമാപിച്ചു
0
SHARES
99
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:വെന്റിലേറ്ററിലുള്ള കേരളത്തെ പുനര്‍ ജനിപ്പിച്ച് ആരോഗ്യത്തിന്റെ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ പറഞ്ഞു.യുഡിഎഫ് പുതുയുഗ യാത്രയുടെ മലപ്പുറം ജില്ലാ സമാപനപരിപാടിയില്‍ എടപ്പാളില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.കേരളത്തിലെ കുട്ടികള്‍ കേരളത്തില്‍ തന്നെ പഠനം തുടരുക എന്നതിനപ്പുറം മറ്റു രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വരെ കേരളത്തില്‍ തുടര്‍പഠനത്തിന് എത്തുന്ന വിദ്യാഭ്യാസ സാഹചര്യം പുനര്‍സൃഷ്ടിക്കും.ടൂറിസം മേഖലയില്‍ നിരവധി സാധ്യകള്‍ കേരളത്തിലുണ്ടെന്നും അധികാരം കിട്ടുന്നതോടെ തീരദേശ മേഖലയെ സംയോജിപ്പിച്ച് മിഷല്‍ സമുദ്ര എന്ന പേരില്‍ കോസ്റ്റല്‍ ഷിപ്പിങ് അടക്കമുള്ള വലിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുമെന്നും വിഡി സതീഷന്‍ പറഞ്ഞു. കേരളത്തെ ലോകത്തിന് തന്നെ മാതൃകയാകുന്ന ഏറ്റവും വലിയ
തുറമുഖ നഗരമാക്കുന്ന പദ്ധതിക്ക് രൂപം നല്‍കുമെന്നും തൊഴില്‍ രഹിതരായവര്‍ക്ക് മുഴുവന്‍ തൊഴില്‍ നല്‍കുന്ന വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.അഷറഫ് കോക്കൂര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പിടി അജയ് മോഹന്‍ അധ്യക്ഷത വഹിച്ചു.എഎം ഷംസീര്‍,കെഎം ഷാജി,ആബിദ് ഹുസൈന്‍ തങ്ങള്‍,അബ്ദു സമദ് സമദാനി,സന്ദീപ് വാര്യര്‍ തുടങ്ങി പ്രമുഖര്‍ സംസാരിച്ചു

Related Posts

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.
UPDATES

September 6, 2026
51
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

126
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

42
കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍

50
മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു, നിരവധി ആളുകൾ ആശുപത്രിയിൽ; അന്വേഷണം ആരംഭിച്ചു

21
Next Post
ജലക്ഷാമം രൂക്ഷം’പള്ളിക്കര കിഴിക്കര പാടശേഖരങ്ങളിലെ മുണ്ടകന്‍ കര്‍ഷകര്‍ ആശങ്കയില്‍

ജലക്ഷാമം രൂക്ഷം'പള്ളിക്കര കിഴിക്കര പാടശേഖരങ്ങളിലെ മുണ്ടകന്‍ കര്‍ഷകര്‍ ആശങ്കയില്‍

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
51
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
51
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
126
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025