• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 47 പേർ കൊല്ലപ്പെട്ടു; ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 3583 പേർ

ckmnews by ckmnews
November 22, 2024
in UPDATES
A A
ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 47 പേർ കൊല്ലപ്പെട്ടു; ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 3583 പേർ
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 47 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാൽബെക്ക് – ഹെർമൽ മേഖലയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഗവർണർ ബാച്ചിർ ഖോദർ സമൂഹമാധ്യമത്തിൽ കുറിച്ചു. ലബനനിൽ 2023 ഒക്ടോബർ 23 നു ശേഷം ഇസ്രയേലിന്റെ ആക്രമണങ്ങളിൽ 3583 പേർ കൊല്ലപ്പെടുകയും 15,244 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Posts

തിരുവനന്തപുരം മെഡി. കോളജിലെ തീപിടിത്തം; അഞ്ചു രോഗികള്‍ മരിച്ചു
UPDATES

March 21, 2026
71
ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍’രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ വാഹനം കഴുങ്ങിന്‍ തോട്ടത്തിലേക്ക് ഓടിച്ച് കയറ്റി’ പ്രതികളെ സാഹസികമായി പിടികൂടി പോലീസ്

491
കേരളം ചുട്ടുപൊള്ളും! 3 ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

50
തിരുവനന്തപുരം സെന്‍ട്രലില്‍ അപ്രതീക്ഷിത നീക്കവുമായി എല്‍ഡിഎഫ്; സുധീര്‍ കരമന സ്ഥാനാര്‍ഥിയാകും

36
തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശിപാർശ

85
സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ.വി.നാസറിനെ അനുമോദിച്ചു.

63
Next Post
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: ഫലമറിയാൻ മണിക്കൂറുകൾ മാത്രം; കൂടികാഴ്ച നടത്തി മഹാവികാസ് അഖാഡി സഖ്യം നേതാക്കൾ

Recent News

തിരുവനന്തപുരം മെഡി. കോളജിലെ തീപിടിത്തം; അഞ്ചു രോഗികള്‍ മരിച്ചു

തിരുവനന്തപുരം മെഡി. കോളജിലെ തീപിടിത്തം; അഞ്ചു രോഗികള്‍ മരിച്ചു

March 21, 2026
71
ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍’രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ വാഹനം കഴുങ്ങിന്‍ തോട്ടത്തിലേക്ക് ഓടിച്ച് കയറ്റി’ പ്രതികളെ സാഹസികമായി പിടികൂടി പോലീസ്

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍’രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ വാഹനം കഴുങ്ങിന്‍ തോട്ടത്തിലേക്ക് ഓടിച്ച് കയറ്റി’ പ്രതികളെ സാഹസികമായി പിടികൂടി പോലീസ്

March 21, 2026
491
കേരളം ചുട്ടുപൊള്ളും! 3 ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

കേരളം ചുട്ടുപൊള്ളും! 3 ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

March 21, 2026
50
തിരുവനന്തപുരം സെന്‍ട്രലില്‍ അപ്രതീക്ഷിത നീക്കവുമായി എല്‍ഡിഎഫ്; സുധീര്‍ കരമന സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം സെന്‍ട്രലില്‍ അപ്രതീക്ഷിത നീക്കവുമായി എല്‍ഡിഎഫ്; സുധീര്‍ കരമന സ്ഥാനാര്‍ഥിയാകും

March 21, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025