• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മൂതൂർ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വർണ്ണാഭമായ ആഘോഷിച്ചു

cntv team by cntv team
February 4, 2026
in Local News
A A
മൂതൂർ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വർണ്ണാഭമായ  ആഘോഷിച്ചു
0
SHARES
104
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : ജനുവരി 20നാണ് മൂതൂർ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറിയത്.കുടിയേറ്റ ദിവസം മുതൽ കളം പാട്ട് ,ചുറ്റു താലപ്പൊലി,വിവിധ കലാരൂപങ്ങളും അരങ്ങേറിയിരുന്നു.താലപ്പൊലി മഹോത്സവത്തിന്റെ സമാപന ദിവസമായ മൂന്നാം തീയതി രാവിലെ പള്ളി ഉണർത്തൽ, ഗണപതിഹോമം, അഷ്ടപദി , ഉഷപൂജ, ശീവേലി എഴുന്നെള്ളത്ത്, മേളം, ഉച്ചപൂജ തുടങ്ങിയ ചടങ്ങുകളും നടന്നു.ഉച്ചയ്ക്ക് ഒരു മണിക്ക് ഗജവീരന്മാരുടെ അകമ്പടിയോടെ പകൽ പൂരം എഴുന്നള്ളത്ത് നടന്നു.മേജർ സെറ്റ് പഞ്ചവാദ്യം എഴുന്നള്ളത്തിന് മേളക്കൊഴുപ്പേകി .നാലുമണിക്ക് ശുകപുരം ദിലീപ് & പാർട്ടിയുടെ മേളവും പൂരപ്രേമികൾക്ക് വിരുന്നൊരുക്കി.തുടർന്ന് വിവിധ ദേശങ്ങളിൽ നിന്ന് എത്തിയ വരവുകളും താലപ്പൊലി മഹോത്സവത്തിന് രാത്രി ഫാൻസി വെടിക്കെട്ടും നാടൻപാട്ടുകളും അരങ്ങേറി.10 30 ന് കല്ലേക്കുളങ്ങര ആദർശം സദനം അശ്വിൻ മുരളിയും അവതരിപ്പിച്ച ഡബിൾ തായമ്പകയും കളം പാട്ടും നടന്നു.രാത്രി രണ്ടുമണിക്ക് പൂരം എഴുന്നള്ളത്തിനു ശേഷം ഇടയ്ക്ക പ്രദക്ഷിണം,കള പ്രദക്ഷിണം, കൂറ വലി, കൂട്ടവെടി എന്നിവയോടെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന് സമാപനമായി.

Related Posts

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു
Kerala

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
75
തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്
Local News

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
57
സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു
Local News

സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

September 28, 2026
74
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
292
ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
Local News

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

September 28, 2026
114
ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Local News

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

September 28, 2026
2.6k
Next Post
കാണാതായ മാറഞ്ചേരി സ്വദേശിയായ 22 കാരിയെ ആലപ്പുഴയില്‍ കണ്ടെത്തി

കാണാതായ മാറഞ്ചേരി സ്വദേശിയായ 22 കാരിയെ ആലപ്പുഴയില്‍ കണ്ടെത്തി

Recent News

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
8
യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

September 29, 2026
13
വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
75
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025