ചങ്ങരംകുളം:സംസ്ഥാന പാതയില്‍ പന്താവൂരില്‍ നിയന്ത്രണം വിട്ട ഓഡി കാര്‍ ചരക്ക് ലോറിയിലും മറ്റൊരു കാറിലും ഇടിച്ച് ‘2 പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് ഫറോക്ക് സ്വദേശികളായ ആദില്‍ഷാന്‍,അജ്നാന്‍(7)എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഉച്ചയോടെ പന്താവൂര്‍ ഇര്‍ഷാദ് സ്കൂളിന് സമീപത്താണ് അപകടം.ഫറോക് സ്വദേശികള്‍ സഞ്ചരിച്ച ഓഡി കാറാണ് അപകടത്തില്‍ പെട്ടത്.അപകത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു







